back to top
Date:10/07/2018 ഉള്ളൂർ നീരാഴി ലൈനിനു എതിരേയുള്ള ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. അന്ന് കഴിച്ചപ്പോൾ Lebanese Mix Grill ആസ്വദിക്കാൻ കഴിഞ്ഞില്ല, ചോക്ലേറ്റ് ഷേക്ക് വളരെ നന്നായിരുന്നു.
ലൊക്കേഷൻ: വെള്ളയമ്പലത്തു നിന്ന് വഴുതക്കാട് വരുമ്പോൾ ശ്രീ മൂലം ക്ലബും കഴിഞ്ഞു പൂജപ്പുര തിരിയുന്ന റോഡ് എത്തുന്നതിനു മുൻപായി ഇടതു വശത്ത്. ഒരു ബന്ധുവിനെ കാണാൻ ജൂബിലി ഹോസ്പിറ്റലിലോട്ട് യാത്ര തിരിച്ചത് ആണ് രാത്രി. സാധാരണ ഹോസ്പിറ്റലിൽ പിള്ളേരെ കൊണ്ട് പോകുന്ന പതിവില്ല എങ്കിലും ചില സാഹചര്യങ്ങൾ കാരണം അവരെ കൂടി കൂട്ടി. എല്ലാവർക്കും നല്ല വിശപ്പ്. കൂടുതൽ ദൂരം വണ്ടി ഓടിക്കാൻ ഒന്നും വയ്യ. തൊട്ടു മുന്നിൽ ശ്രീ ഐശ്വര്യ. റവ ദോശ ഓർമ്മ വന്നു. താഴെ ഇരിക്കാൻ സ്പേസ് ഇല്ലാത്തതു കാരണം...
Date: 28/06/2018Location: കഴക്കൂട്ടം ജംഗ്ഷൻ, മെയിൻ റോഡ് ഓപ്പോസിറ്റ് മഹാദേവ ക്ഷേത്രംഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. കഴക്കൂട്ടത്തെ വീട്ടിൽ പോയി തിരിച്ചു വരവെ രാത്രി ചെമ്പാവിൽ കയറി. റോഡ് സൈഡിലുള്ള കാഷ്യർ ഇരിക്കുന്ന ആയ വഴി കയറിയപ്പോൾ 2 ടേബിളിലും 8 കസേരകളും ഉള്ള ഒരു ചെറിയ ഔട്ട്ലെറ്റ് ആണ് കണ്ടത്. ചെന്ന് കയറിയപ്പോൾ അകത്തു ഇരിക്കാൻ പറഞ്ഞു ഫാമിലി റൂം ഉണ്ടെന്നു പറഞ്ഞു. അങ്ങോട്ട് കയറിയപ്പോൾ മനസിലായി അകത്തു നല്ല സ്പേസ് ഉണ്ട്. ഒരു 25 പേർക്ക് സുന്ദരമായി സ്വസ്ഥമായിട്ട് അകത്തു ഇരിക്കാം....
ഉസ്താദ് ഹോട്ടലിലെ ഉച്ച ഭക്ഷണം കഴിഞ്ഞ് കുറച്ച് ഷോപ്പിംങ്ങ് പരിപാടി ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞപ്പോൾ വൈകുന്നേരമായി. ഒരു ചായ കുടിച്ചാലോ എന്നായി ആലോചന. കൈരളി തിയേറ്ററിന്റെ എതിർവശത്തുള്ള കയറ്റത്തിന്റെ തുടക്കത്തിൽ വണ്ടി കയറവേ ഒരു ഹോട്ടൽ കണ്ടു. Hotel Sharma. ഉഴുന്ന് വടയും ഉള്ളി വടയും കൊള്ളാം. ചായ കുടിച്ചപ്പോൾ നല്ല ടേസ്റ്റ്. ഒരു ചായ കൂടി കുടിക്കാൻ ഒരു മോഹം. ബോർഡിൽ മസാല ചായ കണ്ടു. അതും കുടിച്ചു, റൊമ്പ പ്രമാദം. ഉച്ചഭക്ഷണം കാരണം വയറ് നിറഞ്ഞിരുന്നതിനാൽ കൂടുതൽ ഒന്നും കഴിക്കാൻ നിവൃത്തിയില്ല. ബോർഡിലെ...
Date: 23/06/2018 Contact No: 9995853502Location: Vizhinjam Near Mosque (ഉസ്താദ് ഹോട്ടൽ പുതിയ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്) വളരെ നാളായി കേൾക്കുന്ന ഒരു പേര് - Ustad Hotel ഒരു ഉച്ച സമയത്താണ് അങ്ങോട്ട് യാത്ര തിരിച്ചത്. വഴി തെറ്റാതെ കടപ്പുറം തീരത്തു ചെന്നെത്താൻ ആ സമയം ആണ് സൗകര്യം. അതിന്റെ അടുത്ത് എത്തിയപ്പോൾ Google map ചെറുതായിട്ട് ഒന്ന് ചുറ്റിച്ചെങ്കിലും അധികം ചോദിക്കാതെ തന്നെ സകുടുംബം സ്ഥലത്തു എത്തി .നല്ല വൃത്തിയും വെടിപ്പും ഉള്ള ചെറിയ ഒരു ഹോട്ടൽ ഒരു 22 പേർക്ക് ഇരിക്കാം. (Timings...
കാത്ത് കാത്തിരുന്ന് ..... ഒടിയനെ പതുക്കെ കയ്യിൽ എടുത്ത് ആ മാംസകഷ്ണങ്ങളെ മയണോസിൽ മുക്കി മൃദുവായി നാക്ക് കൊണ്ട് ചുഴുറ്റി വായ് കൊണ്ട് അമർത്തി എടുത്ത് നുണഞ്ഞ് ഇറക്കുക. പുറത്ത് നല്ല തണുത്ത മഴയും മേമ്പൊടിക്ക് ചിക്കന്റെ നാടൻ കറി ഇസ്‌തം സൂട് സൂട് ചിക്കൻ പിരട്ടുഎരിവ് നിറഞ്ഞ പോത്ത് റോസ്റ്റ് അൺ ലിമിറ്റഡ് നാരങ്ങാ വെള്ളവും ആനന്ദലബ്ധിക്ക് ഇനി എന്ത് വേണം. ഫാമിലിയ്ക്കു ഇരിയ്ക്കാൻ ഒരു മുറി പ്രത്യേകം ഉണ്ട് - 3 ടേബിൾ , 10 പേർക്ക് ഇരിക്കാം. അടുത്ത മുറിയിൽ പുറത്തു ഒന്നും...
Date: 16/06/2018Location: VellayambalamChicken Sizzler & Chicken Mugalayi വെള്ളയമ്പലത്തിന്റെ തുടക്കത്തിൽ നിന്ന് ശാസ്തമംഗലത്തോട്ടു പോകുന്ന വഴിയിൽ സാൽവ dine ne തൊട്ടരികിലാണ്Rashaj Al Noor De Paris. കാർ അഡ്ജസ്റ്റ് ചെയ്തു റോഡിൽ പാർക്ക് ചെയ്തു കേറി ചെന്നു. ആമ്പിയൻസ് കൊള്ളാം. അവിടെ ഇരിക്കാൻ ഒരു സുഖമൊക്കെ ഉണ്ട്. തുടക്കത്തിൽ തന്നെ ചെറിയ കാണാൻ ഭംഗി ഉള്ള ഒരു ഗ്ലാസിൽ വെൽക്കം ഡ്രിങ്ക് സുലൈമാനി കിട്ടി. ക്ഷ ബോധിച്ചു. മെനു just ഒന്ന് നോക്കിയിട്ട് അവിടത്തെ സ്പെഷ്യൽ ചോദിച്ചപ്പോൾ അങ്ങനെ സ്പെഷ്യൽ ഒന്നും ഇല്ലെന്നു വെയിറ്റർ...
Date: 03/06/2018 ഒരിക്കൽ പോയി 10 - 15 മിനിറ്റ് വെയിറ്റ് ചെയ്തു നിന്ന് പിന്നെ സീറ്റ് കിട്ടിയപ്പോൾ ബിരിയാണി തീർന്നു പോയതറിഞ്ഞു ഇറങ്ങി പോയ സ്ഥലത്തു വീണ്ടും കേറി ചെന്നു സകുടുംബം ബിരിയാണി തന്നെ കഴിക്കണം എന്ന വാശിയുമായി. നില്പിനു് ഒരു കുറവുമില്ല ഒരു 20 min കട്ടയ്ക്കു വെയിറ്റ് ചെയ്തു അവസാനം സീറ്റ് കിട്ടി. 2 ചിക്കൻ ബിരിയാണി വാങ്ങിച്ചു. അത്യാവശ്യം നല്ല quantity ഉള്ളത് കൊണ്ട് തന്നെ പിള്ളേർക്ക് വേറെ മേടിച്ചില്ല. പിള്ളേർക്ക് വേണ്ടി സ്പെഷ്യൽ പാത്രമൊക്കെ നമ്മൾ പറയാതെ തന്നെ കൊണ്ട്...
Sri Aiswariya Hotelലൊക്കേഷൻ: വെള്ളയമ്പലത്തു നിന്ന് വഴുതക്കാട് വരുമ്പോൾ ശ്രീ മൂലം ക്ലബും കഴിഞ്ഞു പൂജപ്പുര തിരിയുന്ന റോഡ് എത്തുന്നതിനു മുൻപായി ഇടതു വശത്ത്. Date: 30/05/2018Chilli Idli Price - ₹ 45.Tea - ₹ 11 Google Map:https://goo.gl/maps/4jp4CepgfybA3gQG6 ഐശ്വര്യ ഹോട്ടലിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ വായിക്കാൻ https://mytravelmytaste.com/2018/07/01/sriaiswaryahotelvazhuthacaud/
Date: 18/05/2018 ഈ പേരിൽ ഇപ്പോൾ ഈ സ്ഥാപനം അവിടെ നിലവിൽ ഇല്ല. ഉച്ചയ്ക്ക് മോളുടെ പിറന്നാൾ സദ്യ കഴിച്ചു. സംതൃപ്തമായ ഒരു ദിവസം. എല്ലാം കഴിഞ്ഞ് ഒന്ന് കറങ്ങാൻ ഇറങ്ങി. ഒന്ന് ശംഖുമുഖത്തേക്ക് വിട്ടാലോ. വേണ്ട അവിടെ ഇപ്പോൾ കടലേറ്റം എന്നൊക്കെ കേട്ടു. ഒരു ഭാഗ്യപരീക്ഷണം വേണ്ട. മ്യൂസിയത്തിലെ പാർക്കും ഇപ്പോൾ close ചെയ്ത് കാണും. നേരെ കനകക്കുന്ന് വിട്ടു. ഭാര്യയുമായി സൊറ പറഞ്ഞ് ഇരുന്നു. പിള്ളേര് ഓടി കളിക്കുക തുടങ്ങിയ പരിപാടികളുമായി സമയം കുറേ അങ്ങ് രാത്രി ആയി. നേരെ തിരിച്ച് പേയാട്....

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
scattered clouds
31.4 ° C
31.4 °
31.4 °
63 %
5.1kmh
29 %
Sun
31 °
Mon
32 °
Tue
31 °
Wed
31 °
Thu
31 °
- Advertisement -
Nammude Cake

POPULAR ARTICLES