കണ്ണൻ ചേട്ടന്റെ കിഴക്കൻ തട്ടുക്കട മടത്തിക്കോണം. ഇവിടെ നിങ്ങൾ പോയിട്ടില്ലെങ്കിൽ ഒരു വൻ നഷ്ടമാണ്. പ്രത്യേകിച്ചും ഒരു തിരുവനന്തപുരത്തുകാരനാണെങ്കിൽ. Location: കാട്ടാക്കട നിന്നും കള്ളിക്കാടിലേക്ക് പോകുന്ന വഴിയിൽ വീരണകാവ് സ്ക്കൂൾ എത്തുന്നതിനു മുൻപ് ഇടത്തുവശത്തു കാണുന്ന നീല നിറത്തിലുള്ള കിഴക്കൻ തട്ടുകട എന്ന കൊച്ചു ഹോട്ടൽ.(കാട്ടാക്കട നിന്നും 4.8 KM) ഇവിടെ ഇന്നത് എന്നില്ല. എല്ലാം അടിപൊളി രുചിയാണ്. അതും മായങ്ങളൊന്നുമില്ലാതെ തനതായ രുചിയിൽ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അങ്ങോട്ട് പോയി. കഴിച്ചത് മരിച്ചിനി - ₹ 20പെറോട്ട - ₹ 7രസവട - ₹ 7നാടൻ ചിക്കൻ...
കരൂർ തെക്കേവിളയിലുമായി ബന്ധപ്പെട്ട വേറെ പോസ്റ്റുകൾ https://mytravelmytaste.com/2021/11/02/odiyanthekkevilayil/ https://mytravelmytaste.com/2018/06/22/karoorthekkevilayil/
കിഴക്കൻ തട്ടുകടയെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: https://mytravelmytaste.com/2019/05/29/madathikonamkizhakkanthattukada/ https://mytravelmytaste.com/2020/09/03/kannanchettanmadathikonam/