സ്ഥലം: മരുതംകുഴി, ഉദിയന്നൂർ ദേവി ഹോട്ടൽ Date: 19/09/2018 ഉച്ചയ്ക്ക് ഊണ് അന്വേഷിച്ചു ഇറങ്ങിയതാണ് ഓഫീസിൽ നിന്ന്. ചെന്ന് നിന്നതു മുൻപ് നോക്കി വച്ചിരുന്ന ഉദയന്നൂർ ദേവി ക്ഷേത്രത്തിനരികിലെ ഹോട്ടലിൽ. സംഭവം ഒരു കുഴിയിലാണ് ഇരിക്കുന്നത്. ഓടിട്ട ഒരു കെട്ടിടം. പടത്തിൽ നോക്കിയാൽ അറിയാം. പുറത്തു ബോർഡ് ഉണ്ട്, നാടൻ ഭക്ഷണം. പുറത്തു നിന്ന് നോക്കിയാൽ കാണാൻ വലിയ ഗുമ്മു ഒന്നുമില്ല. ഞാൻ വലിയ ഊണ് പ്രിയൻ ഒന്നും അല്ല. അവിടെ ബിരിയാണിയൊക്കെ ഉണ്ട്. എങ്കിലും ഇലയിലെ ഊണ് എന്റെ ഒരു വീക്ക്നെസ് ആണ്. കറികളും അതിന്റെ നിറങ്ങളും...
മനസ്സിൽ പല പല ചോദ്യങ്ങൾ പലർക്കും ഉണ്ടാവാം. സാമ്പിൾ വെടികെട്ടുകൾ "തമാശ പറയാതെ കാര്യം പറ 89 രൂപയ്ക്ക് മട്ടൺ ബിരിയാണി പോലും""ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ വല്ല ചവറ് സാധനവും ആയിരിക്കും""കിട്ടും കിട്ടും പിന്നെ 89 രൂപയ്ക്ക്, മൂക്കിൽ പിടിക്കാനായിരിക്കും " എന്തായാലും ഞാൻ അത് വാങ്ങിച്ചു. അരി, ആവശ്യത്തിനുള്ള ക്വാളിറ്റി ഉണ്ട്, രുചിയും ഉണ്ട്. തനതു ബിരിയാണിയുടെ നീളൻ കുഞ്ഞു അരിയല്ല. ചിത്രത്തിൽ കാണാം . മുട്ടയുണ്ട്. ക്വാണ്ടിറ്റിയും കുറ്റം പറയാനില്ല, 89 രൂപയ്ക്ക് തീർച്ചയായും മുതലാകും. മട്ടൺ പീസുകളും നിരാശപ്പെടുത്തിയില്ല. എല്ലാം...
മനസ്സിൽ പല പല ചോദ്യങ്ങൾ പലർക്കും ഉണ്ടാവാം. സാമ്പിൾ വെടികെട്ടുകൾ "തമാശ പറയാതെ കാര്യം പറ 89 രൂപയ്ക്ക് മട്ടൺ ബിരിയാണി പോലും" "ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ വല്ല ചവറ് സാധനവും ആയിരിക്കും" "കിട്ടും കിട്ടും പിന്നെ 89 രൂപയ്ക്ക്, മൂക്കിൽ പിടിക്കാനായിരിക്കും " എന്തായാലും ഞാൻ അത് വാങ്ങിച്ചു. അരി, ആവശ്യത്തിനുള്ള ക്വാളിറ്റി ഉണ്ട്, രുചിയും ഉണ്ട്. തനതു ബിരിയാണിയുടെ നീളൻ കുഞ്ഞു അരിയല്ല. ചിത്രത്തിൽ കാണാം . മുട്ടയുണ്ട്. ക്വാണ്ടിറ്റിയും കുറ്റം പറയാനില്ല, 89 രൂപയ്ക്ക് തീർച്ചയായും മുതലാകും. മട്ടൺ പീസുകളും നിരാശപ്പെടുത്തിയില്ല. എല്ലാം...
Date: 16/09/2018ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. പേയാടിനും തിരുമലയ്ക്കും ഇടയ്ക്കാണ് ഈ കട. തിരുമലയിൽ നിന്ന് വരുമ്പോൾ പള്ളിമുക്കുള്ള പെട്രോൾ പമ്പിന് മുൻപായി, St.Xaviers സ്കൂൾ എത്തുന്നതിന് മുൻപുള്ള ഒരു ചെറിയ കട. പുറത്തു ഹോട്ടലിന് മുന്നിലായി ഒരു 8 പേർക്ക് വേണമെങ്കിൽ ഇരിക്കാം. 2 ടേബിളിലായി. ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ എനിക്കുള്ള ആഹാരം വീട്ടിൽ ആയിട്ടില്ല എന്ന് അറിഞ്ഞു ഇവിടെ കേറിയതാണ്. ദോശ, പെറോട്ട, രസവട, ഓംലറ്റ്, ചമ്മന്തി, സാമ്പാര്‍, മുളക് കറിയെല്ലാം ഉഗ്രൻ, ഇഷ്ടപ്പെട്ടു. എക്സ്ട്രാ ബീഫ് കറിയും മേടിച്ചു. ബീഫ്...
Date: 14/Sep/2018 അറിയാത്തവർക്ക് ഒന്ന് പരിചയപ്പെടാൻ തച്ചോട്ടുകാവ് നിന്ന് മൂങ്ങോട് പോകുന്ന വഴി ആണ് ഈ ഹോട്ടൽ. ഇടതു വശത്തായി വരും. "25 വർഷം ആയി ഈ ഹോട്ടൽ തുടങ്ങിയിട്ട്." മുൻപ് നിന്ന സ്ഥലത്തു നിന്ന് മാറി ഈ ഹോട്ടൽ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു വന്നിട്ട് 3 വർഷം ആയി. മുൻപ് കുറച്ചു മാറി വലതു വശത്തു ആയിരുന്നു. ഒരു ദിവസം (14/09/2018) ഒറ്റയ്ക്ക് രാത്രി അവിടെ കേറി. ചിക്കൻ കറി ഹാഫ് മേടിച്ചു. പെറോട്ടയും. ചിക്കൻ കറി കൊള്ളാം തരക്കേടില്ല. അവസാനം ഒരു പഴകേക്കും. അത് നന്നായി...