ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല Location : തിരുമല പെട്രോൾ പമ്പിന് മുൻപ് ഇടതു വശത്തായി Date: 27/05/2018 ARK - അനന്തപുരിയിലെ രുചി കൂട്ടായ്മ നടത്തിയ 1st contest ലെ രണ്ടാം വിജയിക്ക് ട്രീറ്റ് കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ഞാൻ കുടുംബസമേതം എത്തിയത്. ശക്തമായ മഴയത്ത് കാറിലാണെങ്കിലും എത്തിപ്പെടാൻ പെട്ട പാട്. എത്തിയപ്പോഴേക്കും മഴ ഏകദേശം തീർന്നു. അടുത്ത മഴയ്ക്ക് വട്ടം കൂട്ടി തുടങ്ങിയപ്പോഴെക്കും നമ്മൾ അവിടെ എത്തി. ആദ്യം ഞെട്ടിയത് ഈ മഴയുടെ സമയത്തും പുറത്തു ഒരു 10 - 15 ആളുകൾ...
Location: Manacaud, Near UAE consulate.കിഴക്കേകോട്ടയിൽ നിന്ന് മണക്കാടോട്ട് വരുമ്പോൾ പോലീസ് സ്റ്റേഷൻ കഴിഞ്ഞ് SBI ബാങ്കിന്റെ അടുത്ത് , KBM ഹോസ്പിറ്റലിന്റെ opposite ആയി വരും.Date: 26/05/2018 ശനിയാഴ്ച വൈകുന്നേരം പതിവുള്ള ആറ്റുകാൽ സന്ദർശനം കഴിഞ്ഞു വരികെയാണ് മണക്കാട് ഉള്ള ആ ബോർഡ് വീണ്ടും കണ്ണിൽ പെട്ടത്. Sweet n' Spicy പലപ്പോഴും entrance വാതിൽ കണ്ടു മാറ്റി വച്ച ഒന്നായിരുന്നു ഇത്. ആ വാതിൽ കാണുമ്പോഴെല്ലാം അകത്തു സ്ഥലം കാണുമോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു. എങ്കിലും foodie ഫ്രണ്ട്സിന്റെ അഭിപ്രായങ്ങളും...
കേക്ക് എനിക്ക് ചെറുപ്പം മുതലേ വളരെ ഇഷ്ടമാണ്. കപ്പ് കേക്ക്, പൊതി കേക്ക് മുതൽ പ്ലം കേക്ക് , ക്രീം കേക്ക് എല്ലാം ഇഷ്ടമാണെങ്കിലും Birthday കേക്കുകളോട് പ്രത്യേകം ഒരു അടുപ്പം എപ്പോഴുമുണ്ട്. ഒരു റിവ്യൂവിൽ നിന്നാണ് Bindu Gs Gs എന്ന പേര് ആദ്യമായി കേൾക്കുന്നത്. തിരുവനന്തപുരത്തെ മിക്ക പ്രശ്സതമായ ബേക്കറികളിൽ നിന്നും പല പല occasion കളിലായി കേക്കുകൾ വാങ്ങിച്ചിട്ടുണ്ടെങ്കിലും ഒരു Home made കേക്ക് ഇത് വരെ വാങ്ങിച്ചിട്ടില്ലായിരുന്നു. റിവ്യൂ വിൽ നല്ല രീതിയിലാണ് പറഞ്ഞിരിക്കുന്നത്. ഒന്ന് വാങ്ങിച്ച് നോക്കാം...
അവലോകനം | The Kitchen Restaurant (Sip A Coffee) KuravankonamDate : 25/05/2018 Note: Sip A Coffee, The Kitchen Restaurant ഇപ്പോൾ നിലവിൽ ഇല്ല. സാധാരണ Parcel പതിവില്ല, ഹോട്ടലിൽ പോയി കഴിക്കാറാണ് പതിവ്. പക്ഷേ മനസ്സിൽ ചില reviews ന്റെ അലയൊലികൾ, പോരാത്തതിന് ഒരു സുഹൃത്ത് തലേ ദിവസം personal ആയി നല്ലതാണെന്ന് അഭിപ്രായവും പറഞ്ഞിരുന്നു. പക്ഷേ കുറച്ച് work load ഉളളത് കൊണ്ട് ഉച്ചയ്ക്ക് ഓഫീസിൽ നിന്ന് പോയി കഴിച്ചിട്ട് വരാനുള്ള സമയവുമില്ല. ഉച്ചയ്ക്ക് പുറത്ത് നിന്ന് കഴിക്കുകയാണെങ്കിൽ സാധാരണ...
പരസ്യം കണ്ട് ഒരു attraction തോന്നി അതിന്റെ genunity അറിയാൻ വേണ്ടി വാങ്ങിച്ചതാ ഈ കഴിഞ്ഞ ഞാറായ്ഴ്ച ചൂര അച്ചാർ. മീൻ അച്ചാർ പൊതുവെ അടുപ്പിക്കില്ല. കാരണം പല പരീക്ഷണങ്ങളും പരാജയമായിരുന്നു. Lottery അടിച്ചെന്ന് പറഞ്ഞാൽ മതിയല്ലോ നല്ല സ്വയമ്പൻ ഫ്രഷ് കിടുക്കാച്ചി സാധനം. "മായമില്ലാത്ത പ്രസിർവേറ്റീവിസ് ചേർക്കാത്ത നല്ല ഫ്രഷ് സാധനം. നാക്കിൽ വയ്ക്കുമ്പോൾ അറിയാം അതിന്റെ ഒരു പൊളപ്പൻ രുചി." ഓഫീസിലുള്ള സഹപ്രവർത്തകർ ടേസ്റ്റ് ചെയ്ത് ഇഷ്ടപ്പെട്ട് 4 കുപ്പി ഇന്നലെ വാങ്ങി. എല്ലാവരും സംതൃപ്തർ. കൂട്ടത്തിലെ അച്ചാർ ഭ്രാന്തനായ ഒരാൾ പകുതി മുക്കാലും...