Location - Balaramapuram, Opposite Police Station, Vizhinjam RoadContact No - 9446996786Date - 31/03/2018 ബിസ്മിയെ പറ്റി കേൾക്കാത്തവർക്കും വീണ്ടും കേൾക്കണം എന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടി. ചുരുക്കെഴുത്ത് - ബിസ്മിയിൽ പോയി മട്ടൻ, ചിക്കൻ, പെറോട്ട, ഉറട്ടി എന്നിവ കഴിച്ചു. കൊള്ളാം. വളരെ ഇഷ്ടപ്പെട്ടു. വിശദമായി - . ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് അവരോടൊപ്പം ആഴി മല ക്ഷേത്രത്തിനടത്തുള്ള അടിമലത്തുറ ബീച്ചിൽ പോയി. അധികം തിരക്കില്ലാത്ത ശാന്തമായ കടൽത്തീരം കണ്ട് സായ്ഹാനം കഴിക്കാനുള്ള ഒരിടം. ചില സുഹൃത്തക്കളെ വിളിച്ച് ചോദിച്ചു അടുത്ത് എവിടെ restaurant...
Contact No - Shibu Ameer - 9496104021 ഞാനും ഭാര്യയും Good Morning Restaurant ൽ പോയി, സൂപ്പർ പെറോട്ടയും ബീഫും കഴിച്ചു. ലൈഫിൽ കഴിച്ച ഏറ്റവും കിടിലം ബീഫ്. സ്വർഗീയ കട്ടൻ. Parotta - 10 Nos x 5 - 50 Rs, Beef 2 Nos x 75 - 150 Rs. കട്ടൻ - 5 Rs. സമയമുണ്ടെങ്കിൽ വിശദാംശങ്ങൾ ചുവടെ... എപ്പോഴും കാണുന്ന പേരുകളിൽ ഒന്നാണ് Good Morning ഉം അവിടത്തെ ബീഫും പെറോട്ടയും, പിന്നെ കഴിക്കാൻ...
24/03/2018Terrace by Makkawao വരുന്നതിനും മുൻപ് മക്കാവോ ചാവടിമുക്ക് ഉണ്ടായിരുന്ന സമയം. Location - Alathara Road, Near CET Engineering College Jn. Chavadimukku, Sreekaryam. പ്രണയിക്കുന്ന മനസ്സുകൾക്ക് സല്ലപിക്കാനായി ഒരിടം വേണമെങ്കിൽ വേറൊന്നും നോക്കണ്ട. നേരെ Makkawao-യിലോട്ട് വിട്ടോ. Order ചെയ്ത് 1/2 - 1 മണിക്കൂറിനകം രുചികരമായ ആഹാരവും മുന്നിൽ റെഡി. കണ്ണിൽ കണ്ണിൽ നോക്കി ഇരുന്ന് പ്രണയിക്കുന്നവർക്ക് അതൊക്കെ ഒന്ന് ശ്വാസം വിടാനുള്ള സമയം മാത്രം. എത്രയെത്ര പ്രണയിനിമിഷങ്ങൾക്ക് ഈ restaurant സാക്ഷ്യം വഹിച്ചിട്ടുണ്ടാകും. Treat Your Taste Buds...
ഒരു റ്റേസ്റ്റിംഗ് സെക്ഷന്റെ ഭാഗമായി മുട്ടത്തറ റാജിലയിൽ പോയതാണ്. വള്ളക്കടവാണ് റാജിലയുടെ കട. അതിനു ഒരു ബ്രാഞ്ച് കവടിയാറിൽ തുടങ്ങിയെങ്കിലും പാർക്കിംഗ് അസൗകര്യം പ്രമാണിച്ചു മുട്ടത്തറ മാറ്റിയപ്പോൾ പോയതാണ്. ഇതിപ്പോൾ ഇല്ല. കുറച്ചു നാൾ പ്രവർത്തിച്ച ശേഷം മുട്ടത്തറയിലെ ഈ കട നിർത്തി. നമ്മൾ കുറച്ചു പേർ ഉണ്ടായിരുന്നു. വെൽക്കം ഡ്രിങ്ക് ആയി നാരങ്ങ വെള്ളവും, നല്ല സോഫ്റ്റ് പത്തിരിയും, പൂ പോലെയുള്ള ഇടിയപ്പവും, പെറോട്ടയും, കാലൊക്കെ ചരിച്ചിട്ട് ഗമയിലിരിക്കുന്ന ഒരു ഫുൾ ചിക്കനും, ചിക്കൻ ഫ്രൈയും, മട്ടൺ കറിയും. ഇതൊക്കെയായിരുന്നു വിളമ്പിയത്. Rajila
സ്ഥലം: നെയ്യാറ്റിൻ കരയിൽ ജംഗ്ഷനിൽ നിന്ന് ഒരു 500 m. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തോട്ട് വരുമ്പോൾ വലത് വശത്തായി ദേശാഭിമാനി പാർക്ക്, വീണ്ടും മുന്നോട്ട് പോകുമ്പോൾ ആലുംമൂട് ജംഗ്ഷനിലായി ഇടത് വശത്ത് ബസ് സ്റ്റോപ്പിന് പുറകിൽ ആസിഫ് കോംപ്ലക്സിൽ വിസ്മയിപ്പിക്കുന്ന വിസ്മയങ്ങളുമായി വിസ്മയ. സമയം ചെലവഴിച്ചത്: 18/03/2018 - രാത്രി 9.00 മുതൽ 10.40 വരെ ചിക്കൻ കൊത്ത് പെറോട്ട - ഇത് വരെ കഴിച്ച കൊത്ത് പെറോട്ടകളിൽ മികച്ചതിൽ ഒന്നാണ് ഇവിടുന്ന് കഴിച്ചത് എന്ന് നിസ്സംശയം പറയാം. ആവശ്യത്തിനുള്ള എരിവ് മാത്രം. ഞാനും സഹധർമ്മണിയും...