തിരുമലയിൽ ഉള്ള നല്ല ഭൂമി ഇപ്പോൾ നിലവലില്ല. ഉടമസ്ഥരിൽ ഒരാളായ ശ്രീ ഷൈൻ രവീന്ദ്രൻ കടലിൽ നിന്ന് മത്സ്യം ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നതിൽ വ്യാപൃതനായാണ് അവസാനം കണ്ട് മുട്ടിയത്. എൻ്റെ അനുഭവങ്ങളും എൻ്റെ എഴുത്തും എനിക്ക് എന്നും പ്രിയപ്പെട്ടത്. 2018 മാർച്ച് 16 ലെ ആ മനോഹര സായ്ഹാനത്തിൻ്റെ ഓർമകളിലൂടെ … ഒരു സായ്ഹാന നിരൂപണം | നല്ല ഭൂമിസ്ഥലം - തിരുമല ജംഗ്ഷൻ കഴിഞ്ഞ് ഇടത് വശത്തുള്ള കുശക്കോട് അമ്പലം കഴിഞ്ഞ്, ഇടത് വശത്തുള്ള syndicate bank ഉം കഴിഞ്ഞ് വലത് വശത്തായി. മുമ്പത്തെ ഊണിന്...
തിരുവനന്തപുരത്ത് ഭക്ഷണശാലകൾ കൂണ് പോലെ ദിവസങ്ങൾ കൊണ്ട് പൊട്ടിമുളയ്ക്കുന്നു. ചിലതൊക്കെ ഭക്ഷണപ്രേമികൾക്കിടയിൽ വളരെ വളരെ പ്രിയതരമാകുന്നു. ഒരു ദിവസം അവയിൽ ചിലതെല്ലാം വിദൂരതയിൽ എവിടെയോ അപ്രത്യക്ഷമാകുന്നു. ഇനിയും വരുമോ അറിയില്ല. ഇത് പാളയത്തുള്ള മൊഹബത്ത്. ഇപ്പോൾ അവിടെ ഓഷ്യൻസ് ആണ്. 2018 മാർച്ച് 08 ന്ഉണ്ടായ അനുഭവത്തിന്റെ കുറിപ്പുകൾ … ഗതകാല സ്മരണകളിലൂടെ ഒരു യാത്ര … അവലോകനം | മൊഹബത്ത് Behind Saphalyam Shopping Complex, Jubilee Hospital Road, Palayam മൊഹബത്തിന്റെ റിവ്യൂവുകൾ കണ്ട് ഇന്ന് ലീവെടുത്തു. സത്യമായിട്ടും… To Mohabath…. ബീഫ് ബിരിയാണി ഉച്ചയ്ക്ക് കിട്ടുന്ന...
ഈ റെസ്റ്റോറന്റ് ഇന്ന് നിലവിലില്ല. പഴയ ഓർമ്മകൾ താലോലിക്കുന്നവർക്കും ഇനി എന്നെങ്കിലും കാണുമോ എന്നുള്ള പ്രത്യാശ ഉള്ളിലുള്ളവർക്കുമായി ആ പഴയ സ്മരണകൾ. 2018 മാർച്ച് 4 ലെ ഒരു പഴയ പോസ്റ്റ്. അവലോകനം | നല്ല ഭൂമി റെസ്റ്റോറന്റ്തിരുമല ഇന്ന് ഉച്ചയ്ക്ക് ഊണ് ഭാര്യയുമൊന്നിച്ച് 'നല്ല ഭൂമി' restaurant il പോയി. ഈ റെസ്റ്റോറന്റ് തുടങ്ങിയിട്ട് 6 മാസമായി.ഇതിന് മുന്നിലൂടെയാണ് എല്ലാ ദിവസവും ഓഫീസിൽ പോയി വരാറുള്ളത്, എന്നിട്ടും എന്റെ ശ്രദ്ധിയിൽ പെട്ടില്ല എന്നുള്ളതാണ് അതിശയം. റെസ്റ്റോറന്റും കഴിഞ്ഞ് തിരുമല ജംഗ്ഷനും കഴിഞ്ഞ് പോയി. കണ്ടില്ല...
അലുവയും തേടി ഒരു യാത്ര, ബേക്കറി പ്രേമികളുടെ ഒരു ഇഷ്ട കേന്ദ്രത്തിലേക്ക്