കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പഴയൊരു രുചിയിടം.

Date: 21/05/2018
Location: കൈതമുക്ക് exact opposite Ideal Home Appliances അല്ല കുറച്ചും കൂടെ മുന്നോട്ട് വന്ന് Sri Muthumaari Amman Temple ഇരിക്കുന്ന ആ ഇടത്തോട്ടുള്ള വളവ് തുടങ്ങുന്ന വശം

ബീവാത്തൂസിന് തീർച്ചയായും ഒരു കൈപുണ്യം ഉണ്ട്. കറക്റ്റ് ആയിട്ടുള്ള പാകം, നല്ല രുചി ഞാനും പിള്ളേരും ഭാര്യയും ആസ്വദിച്ച് ആസ്വദിച്ച് കഴിച്ചു. ഫുൾ കോഴി മാത്രമല്ല ബീഫും. ചില ബീഫ് കഴിക്കുമ്പോൾ നമുക്ക് ബീഫിനോട് ഒരു സഹതാപം തോന്നും. ഒരു എരിവൊന്നുമില്ലാത്ത ഒരു തണു തണാ ബീഫ്. ഇതങ്ങനെയൊന്നുമല്ല നല്ല എരിവുള്ള കിടിലം ബീഫ്. എരിവ് ഓവറല്ല പിള്ളേർക്കും ഇഷ്ടപ്പെട്ടു. പെറോട്ടയും കൊള്ളാം.

Beevathoos 2018 മെയ് മാസം 16 നാണ് തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here