Hima Manikandan T
Chappathi Casa

Contact No – 9188721840
9188723840
Date – 13/08/2018
അസാധ്യ രുചി എന്ന് അവകാശപ്പെടുന്നില്ല. വേറൊരു രുചി. ചപ്പാത്തി നല്ല നൈസ് ചപ്പാത്തി. വെറേറ്റി തന്നെയാണ്. തക്കാളി ചേർത്ത 5 എണ്ണം. ബീറ്റ്റൂട്ട് ചേർത്ത 5 എണ്ണം. രണ്ടും കൊള്ളാം. കൂടെ മരിച്ചിനി പുട്ടും. ഗ്രേവി മെച്ചപ്പെടാനുണ്ട്. കാന്താരി മുളകിന്റെ എരിവ് എല്ലാം ആസ്വദിച്ച് ശേഷം മധുരത്തിന് കേസരിയും. എല്ലാം കൊണ്ടും വയറ് നിറഞ്ഞു. പാർസൽ കിട്ടി 2 മണിക്കൂർ കഴിഞ്ഞാ കഴിച്ചത് എന്നിട്ടും തണുത്തിട്ടില്ലായിരുന്നു. പിടിച്ചോണ്ടിരുന്നാൽ കൈ വേവുന്ന ചൂട് കോഴിക്കുണ്ടായിരുന്നു.
നിലവിൽ ഇത് മനോരമ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.
Google Map:
https://goo.gl/maps/3oQVYskgwAC92eee8