യൂബർ ഈറ്റ് വഴി ആയതു കൊണ്ടാണോ എന്ന് അറിയില്ല വയറു നിറഞ്ഞു, മനം നിറഞ്ഞില്ല. കൊള്ളില്ല എന്ന് പറയാൻ പറ്റില്ല. കൊള്ളാം. Tastewise improve ചെയ്യണം എന്ന് തോന്നി. ഡെലിവെറിയൊക്കെ പക്കാ.
പിന്നെ Discount ഓഫറിൽ വാങ്ങിച്ചത് നോക്കുമ്പോൾ കാശിനു ലാഭിച്ചു എന്നു പറയാം??? പീസിന്റെ എണ്ണം നോക്കിയാൽ 3. 2 Average പീസും 1 ചെറിയ പീസും. 190 Rs യുടെ 79 രൂപയ്ക്കു എന്നാണ് എങ്കിലും മൊത്തത്തിൽ 79 ₹ + Tax – 3.95 ₹ + Delivery Fee – 26.30 ₹ Total – 109.25 ₹ ആയി.
ബിരിയാണി കിട്ടിയപ്പോൾ കൂടെ കിട്ടിയ പരസ്യ പേപ്പറുകളും പടങ്ങളിൽ ഉണ്ട്. Location and Phone number അറിയാൻ ഉപകരിച്ചേക്കും. അതിൽ Biriyani 99 ₹ എന്നും പറയുന്നുണ്ട്. അപ്പോൾ ഒറിജിനൽ 190 രൂപ അല്ലേ അതോ 99 രൂപയാണോ? അതോ യൂബർ ഈറ്റിൽ മാത്രം ഒറിജിനൽ 190 ആണോ? അതോ ആ 99 രൂപയുടെ ക്വാണ്ടിറ്റിയേക്കാൾ കൂടുതൽ ഉണ്ടോ ഇതിൽ?
ചോദ്യങ്ങൾ അവശേഷിക്കുന്നു….
Imperial Kitchen നെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾക്ക്