Date: 24-10-2018
Location: തച്ചോട്ട്കാവ് Junction
അമിത പ്രതീക്ഷ ഒന്നും ഇല്ലാതെയാണ് 3.50 പൈസയുടെ ചപ്പാത്തി വാങ്ങിച്ചത്. പക്ഷേ നല്ല ഗോതമ്പ് ചപ്പാത്തി, മൈദ ചേർത്തതായി തോന്നിയില്ല. കട്ടി കുറവാണെങ്കിലും വലിപ്പം ഉണ്ട്. കൊടുത്ത പൈസയ്ക്ക് തീർച്ചയായും മുതലാകും. നമ്മൾ 4 പേർക്ക് (2 കുട്ടികൾ) 10 ചപ്പാത്തി മേടിച്ചു. പിന്നെ 50 Rs യുടെ ചിക്കൻ കറിയും സൂപ്പർ. നമ്മൾക്കിഷ്ടപ്പെട്ടു. രണ്ടും ആസ്വദിച്ചു കഴിച്ചു. Parcel Only.
Recommended.