Date: 05-11-2018
Location: West Street, Fort P.O, Tvpm,-23, Ph-2570084

ഓഫീസിൽ ഇപ്പ്രാവശ്യവും പതിവ് തെറ്റിച്ചില്ല. ദീപാവലിക്കു എല്ലാ സ്റ്റാഫിനും ഉള്ള Gift. Sasthas Sweetsil നിന്ന് 130 Rs ക്കുള്ള ഒരു Sweet pack. അറിഞ്ഞത് അവിടെ 3 type pack കിട്ടുമെന്നാണ്.
100 Rs pack – 10 Items
130 Rs – 13 Items
260 Rs – 13 items – quantity double
വീട്ടിൽ കൊണ്ട് പോയാണ് പൊതി തുറന്നത്.മധുരം ചിത്രങ്ങളിൽ കാണാം.Happy Diwali ….
Google Map:
https://goo.gl/maps/qSnWLHYXa9QQukHZA