ദാഹത്തിനൊരു ചോക്ലേറ്റ് ഷാർജ ഷേക്ക് കുടിച്ചാൽ എങ്ങനെയിരിക്കും. അതും നല്ല ക്വാളിറ്റിയുള്ളതു… ₹ 45
പൊളിച്ചു …പൊളിച്ചു …പൊളിച്ചടുക്കി….
Dawath HotNCool
ചാല നിസാറിൽ നിന്ന് മട്ടൺ ബിരിയാണി കഴിച്ചുള്ള വരവായിരുന്നു. ദഹിക്കാൻ വേണ്ടി ഷാർജ കുടിച്ചതാ… കടിപിടികൾ ധാരാളം കണ്ടു. അത് പിന്നൊരിക്കൽ ആവട്ടെ.
Location:ചാലയിൽ ശ്രീ പത്മനാഭ തിയേറ്ററിന്റെ പുറകിലായി വരും.
Note: ഈ ചോക്ലേറ്റ് ഷേക്കിനു മട്ടനുമായി ചെറിയൊരു ബന്ധമുണ്ട്…നിസാർ ഹോട്ടലിന്റെ ഉടയോൻ സമീറിന്റെ ഉടമസ്ഥതയിൽ ഉള്ളത്.