Rejitha Hotel – രജിത ഹോട്ടൽ പേയാട്, അടിപൊളി ഊണും കിക്കിടിലം ബീഫും
32 വർഷമായുള്ള അടിപൊളി ഒരു രുചിയിടം ഞായറാഴ്ച കട ഉണ്ട്; ഞായറാഴ്ച മാത്രം ഊണ് ഇല്ല ബാക്കി എല്ലാ പതിവ് വിഭവങ്ങളും ഉണ്ട്. Rejitha Hotel 3, Peyad - Vellanad Rd, Peyad, Kerala 695573 098957 14396 https://goo.gl/maps/76CBNCo3Spo7zj5i6