നാൻസി ജോണിന്റെ പൊതിച്ചോറ്, പുട്ട്, ബീഫ് , ബീഫ് അച്ചാർ.എല്ലാം കിടിലം Elzu Nadan Food Products Nancy
പൊതിച്ചോറുകൾ പലതും കഴിച്ചിട്ടുണ്ട് ഇത് ലെവൽ വേറെ, ഒരു ഒന്ന് ഒന്നര പൊതിച്ചോറായിപോയി നാൻസി. കിടിലം ടേസ്റ്റ്. നല്ല അടിപൊളി ചമ്പാവരി ചോറ്. എനിക്ക് പഥ്യം വെള്ള ചോറാണെങ്കിലും ക്വാളിറ്റിയുള്ളചമ്പാവരിയും ഇഷ്ടമാണ്. അതറിഞ്ഞ് വാങ്ങിച്ചു. ഒട്ടും നിരാശപ്പെടുത്തിയില്ല. ഇഷ്ടപ്പെട്ടു. അടിപൊളി ബീഫും കിടിലം അച്ചാറും. മൂന്ന് ദിവസങ്ങളിലെ അനുഭവങ്ങൾ. Location: ബേക്കറി ജംഗ്ഷനിൽ നിന്നും panavila junction എത്തുന്നതിനു മുൻപേ വലതു വശത്തുഉള്ള ബസ് സ്റ്റോപ്പിന്റെ പുറകു വശത്തുള്ള പടിക്കെട്ടു ഇറങ്ങി വരുമ്പോൾ ഇടതുവശത്തുകാണുന്ന ഓടിട്ട വീട് CNRA 109 Nancy John എൽസു നാടൻ ഫുഡ് പ്രോഡെക്റ്റ്സ്Call / Whatsapp 9645555596 9995255553 Google map: https://goo.gl/maps/2fjjcQiqvhyPBTH76