കട്ടച്ചാൽക്കുഴി കൃഷ്ണ ഹോട്ടൽ.

കൂടുതൽ നല്ലതും കേട്ടു കുറച്ച് കുറ്റവും കേട്ടു. നമ്മളെ സംബന്ധിച്ച് ആ പെരട്ട് വായിൽ എടുത്ത് വച്ച് രുചിമുകളങ്ങളിൽ ലയിപ്പിച്ച് കഴിക്കുമ്പോൾ കിട്ടുന്ന ആ സുഖം ഉണ്ടല്ലോ. അതിൽ എല്ലാം മറന്നു. അരേ വാ കോഴി പെരട്ടിന്റെ ഉസ്താദ് ഇവൻ തന്നെ. പിള്ളേര് സഹിതം അടിച്ച് പൊളിച്ചു. നമ്മൾ കണ്ടത് അടിപൊളി സർവീസ്, തിരക്കിനിടയിലും മുഖത്ത് ചിരി മായാത്ത ചേട്ടന്മാരുടെ സർവീസ്. 

LEAVE A REPLY

Please enter your comment!
Please enter your name here