സള്ളേ ഈ കട്ട പൊരി വെയിലത്തു ഒന്നാംതരം കരിമ്പ് ജ്യൂസ്…. അതും നാരങ്ങ , ഇഞ്ചി, പച്ചമുളക്, പുതിനയില യൊക്കെ ചേർത്ത് ഒരു ഒന്നുഒന്നര ഗ്ലാസ് 20 രൂപയ്ക്കു. പിന്നെ എന്തരു വേണം….

9 വർഷമായി ഷാജി ഇവിടെയുണ്ട്, പോങ്ങുമൂടുള്ള ഫെഡറൽ ബാങ്കിന്റെ ഓപ്പോസിറ്റായി.

LEAVE A REPLY

Please enter your comment!
Please enter your name here