Boche Tea | ബോച്ചേ ടീയും ഗീത ആർച്ചയും
ഇടപ്പഴഞ്ഞിയിൽ നിന്ന് ജഗതിയിലേക്ക് പോകുന്ന വഴി. RDR ഓടിറ്റോറിയം കഴിഞ്ഞ് പോകണം. വലതു വശത്ത്. Tharanganisari School Of Music, Viswa Janeena Balanikethan ഇവയുടെ മുന്നിലായി വരും. ഔട്ട്ലെറ്റിന്റെ സമയം രാവിലെ 10:30 മണി മുതൽ വൈകുന്നേരം 7:00 മണി വരെയാണ്. Boche Tea Edapazhanji, Kochar Road 📲 98463 32460 Timings: 10:30 AM to 7:00 PM



















