back to top
Statue Hotel ലെ കിടു മട്ടൺ ബിരിയാണിയുടെ പോസ്റ്റ് ഇട്ടിരുന്നപ്പോൾ പലരും വന്നു പറഞ്ഞു. അവിടത്തെ ചിക്കൻ പെരട്ട് സൂപ്പർ ആണെന്ന്, അങ്ങനെയാണ് വീണ്ടുമവിടെ പോയത്. ചിക്കൻ പെരട്ടും വാങ്ങിച്ചു, പെറോട്ടയും മേടിച്ചു. പെറോട്ട കിടു, ചിക്കൻ പെരട്ട് കഴിച്ചു തുടങ്ങിയപ്പോഴേ ഒരു എരിയുണ്ടല്ലോ എരി അതൊന്നും ഇല്ല, ഒരു മധുരം പോലെ. കലങ്കുഷമായി രുചിമുകളങ്ങളിൽ പരതിയപ്പോൾ ഒരു തക്കാളിയുടെയൊക്കെ കടന്നു കയറ്റം പോലെ. ഭാര്യ ഉറപ്പിച്ചു ടേസ്റ്റ് അതിന്റെ തന്നെ. നൈസ് ആയിട്ടു ഹോട്ടൽ അടുക്കളയുടെയടുത്തു ചെന്ന് ഒന്ന് തിരക്കി . എന്തൊക്കെയാ...
Contact No: 98477 7562Fb Page: Kadaloram Trivandrum പേര് പോലെ തന്നെ കടലോരത്തു തന്നെയാണ് (വെട്ടുകാടു പള്ളിയുടെ പുറക് വശത്ത് ) ഈ മനോഹരമായ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഒരേ സമയം 37 പേർക്ക് ഇരിക്കാം. ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെയാണ് സമയം. സ്റ്റാഫുകുളുടെ ആതിതേയത്വം എങ്ങനെയെന്ന് അറിയാൻ പറ്റി. വളരെ നല്ല രീതിയിൽ ആണ് അവരുടെ പെരുമാറ്റവും സർവീസും. ആദ്യം welcome ഡ്രിങ്ക് ആയി കട്ടൻ ചായയാണ് കൊണ്ട് വന്നത്. നെയ്‌ച്ചോർ കൊള്ളാം. ആ വിലയ്ക്ക് ഉള്ള ക്വാണ്ടിറ്റി ഉണ്ട്. നെയ്യുടെ...
സ്ഥലം: പട്ടം എൽ ഐ സി ഓഫീസിന് എതിരായി അമ്പത് വർഷം പഴക്കമുള്ള ആ ഹോട്ടലിൽ രാത്രിയിലെ ആ മഴയത്ത് ചെന്ന് കയറുമ്പോൾ മനസ്സ് പഴയ ഓർമ്മകളിലായിരുന്നു.. മുമ്പിലിരിക്കുന്ന ഭാര്യ ചോദിക്കുന്നുണ്ടായിരുന്നു എന്താ ആലോചിക്കുന്നതെന്ന് ? 17 വർഷം പട്ടം എൽ ഐ സി ലക്ഷ്മി നഗറിലായിരുന്നു താമസം. എന്റെ നാലാം ക്ലാസ്സ് മുതൽ. അന്നത്തെ ആ പഴയ രുചിയുടെ ഓർമ്മകളും അതുമായി ബന്ധപ്പെട്ട പല സംഭവങ്ങളും മനസ്സിലൂടെ അങ്ങനെ കടന്ന് പോയി. പ്രധാനമായിട്ടും അമ്മയുടെ വഴക്ക് തന്നെ വീട് അടുത്തായിരിന്നിട്ടും കുറച്ച് പൈസ...
തീയതി: 27/07/2018ലൊക്കേഷൻ: കുറ്റാലം ബോർഡർ ചിക്കൻ എന്ന് പേര് കേൾക്കാൻ തുടങ്ങിയിട്ടു കുറച്ചു നാളായി. പക്ഷേ കുറ്റാലം വരെ പോകണം. തിരുവനന്തപുരത്തു നിന്ന് ഏകദേശം 108 KM വരും. ഇത്രയും ദൂരെ യാത്ര ചെയ്തു കഴിക്കാൻ അത്ര മാത്രം വിശിഷ്ട വിഭവം ആണോ എന്ന് ഒരു ചിന്ത. ചിലപ്പോൾ കുറച്ചും കൂടെ ഒരു രുചി കാണുമായിരിക്കും. എപ്പോഴെങ്കിലും കുറ്റാലം പോകുമ്പോൾ കഴിക്കാമെന്നായി ചിന്ത. സുഹൃത്തുക്കൾ ആയ Bijus Sailabdeen ഉം Ameen M Ali യും യാത്രയ്ക്ക് ഒരുങ്ങി ക്ഷണിച്ചപ്പോൾ രണ്ടാമതൊന്നു ചിന്തിച്ചില്ല. നീട്ടിവച്ചാൽ...
Date: 19/05/2018Location: കിഴക്കേകോട്ടയിൽ നിന്ന് മണക്കാടോട്ട് വരുമ്പോൾ പോലീസ് സ്റ്റേഷൻ കഴിഞ്ഞ് SBI ബാങ്കിന്റെ ഓപ്പോസിറ്റ്, KBM ഹോസ്പിറ്റലിന്റെ തൊട്ടടുത്ത്. പാലാട ആണ് ആദ്യം അന്വേഷിച്ചത്. നോമ്പ് സമയം ആയത് കൊണ്ട് കിട്ടിയില്ല തീർന്ന് പോയി. സമയം 9.19 P.M. ഒരു മട്ടൺ ചെട്ടിനാടും, ഒരു മലബാർ ചിക്കനും, അപ്പത്തിനും ഓർഡർ കൊടുത്തു. അപ്പം വളരെ സുന്ദരം - നല്ല ചൂട് ചൂട് അപ്പം, എല്ലാവർക്കും ഇഷ്ടപ്പെട്ടു. അപ്പം കഴിക്കുന്നെങ്കിൽ നല്ല ചൂടോടെ തന്നെ കഴിക്കണം. എങ്കിലേ അതിന്റെ സംഗതികളിലോട്ട് ഇറങ്ങി ചെല്ലാൻ പറ്റൂ. മട്ടൺ ചെട്ടിനാടൻ അടിപൊളി...
Contact No - Shibu Ameer - 9496104021 ഞാനും ഭാര്യയും Good Morning Restaurant ൽ പോയി, സൂപ്പർ പെറോട്ടയും ബീഫും കഴിച്ചു. ലൈഫിൽ കഴിച്ച ഏറ്റവും കിടിലം ബീഫ്. സ്വർഗീയ കട്ടൻ. Parotta - 10 Nos x 5 - 50 Rs, Beef 2 Nos x 75 - 150 Rs. കട്ടൻ - 5 Rs. സമയമുണ്ടെങ്കിൽ വിശദാംശങ്ങൾ ചുവടെ... എപ്പോഴും കാണുന്ന പേരുകളിൽ ഒന്നാണ് Good Morning ഉം അവിടത്തെ ബീഫും പെറോട്ടയും, പിന്നെ കഴിക്കാൻ...
തിരുമലയിൽ ഉള്ള നല്ല ഭൂമി ഇപ്പോൾ നിലവലില്ല. ഉടമസ്ഥരിൽ ഒരാളായ ശ്രീ ഷൈൻ രവീന്ദ്രൻ കടലിൽ നിന്ന് മത്സ്യം ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നതിൽ വ്യാപൃതനായാണ് അവസാനം കണ്ട് മുട്ടിയത്. എൻ്റെ അനുഭവങ്ങളും എൻ്റെ എഴുത്തും എനിക്ക് എന്നും പ്രിയപ്പെട്ടത്. 2018 മാർച്ച് 16 ലെ ആ മനോഹര സായ്ഹാനത്തിൻ്റെ ഓർമകളിലൂടെ … ഒരു സായ്ഹാന നിരൂപണം | നല്ല ഭൂമിസ്ഥലം - തിരുമല ജംഗ്ഷൻ കഴിഞ്ഞ് ഇടത് വശത്തുള്ള കുശക്കോട് അമ്പലം കഴിഞ്ഞ്, ഇടത് വശത്തുള്ള syndicate bank ഉം കഴിഞ്ഞ് വലത് വശത്തായി. മുമ്പത്തെ ഊണിന്...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
light rain
26 ° C
26 °
26 °
83 %
0kmh
75 %
Sun
27 °
Mon
29 °
Tue
30 °
Wed
29 °
Thu
28 °
- Advertisement -
Nammude Cake

POPULAR ARTICLES