back to top
കഴിക്കുന്നതിന് മുമ്പ് നമ്മുടെ തിരുവനന്തപുരം ബിരിയാണി, തലശ്ശേരി ദം ബിരിയാണിയൊക്കെ മനസ്സിൽ നിന്ന് മൊത്തം മാച്ച് കളഞ്ഞിട്ട് വേണം ഇരിക്കാൻ. ആദ്യം ചിക്കൻ ബിരിയാണി കഴിക്കാം എന്നുള്ള തീരുമാനത്തിലെത്തി… കാരണം ബിരിയാണി കഴിച്ച് ഇഷ്ടപ്പെട്ടവർ പറഞ്ഞ് കേട്ടത് … മട്ടൻ ബിരിയാണിയാണ് നല്ലതെന്നും ചിക്കൻ ബിരിയാണി അത്ര പോരൊന്നെക്കയാണ്. അത് കൊണ്ട് ആദ്യം ചിക്കൻ… അവസാനം മട്ടൻ കഴിച്ച് വായിൽ നല്ല രുചി നിലനിർത്താമല്ലോ … യേത് ? … ഇതൊക്കെ ഒരു ടെക്ക്നിക്ക് ആണെന്നേ … അങ്ങനെ ആദ്യം ചിക്കൻ ബിരിയാണി …...
ആസിഫ് ബിരിയാണിയുടേയും ശ്രീ ആസീഫ് അഹമ്മദ് ചൗധരിയുടേയും കഥ. കാലങ്ങൾക്ക് പുറകേ … ചെന്നെയിലെ പല്ലാവരം എന്ന ഗ്രാമത്തിൽ ആസിഫിൻ്റെ കുടംബം സന്തോഷമായി കഴിഞ്ഞ് വരികേയാണ് ഇടിത്തീ പോലെ ആഘാതമായ ആ സംഭവം ഉണ്ടായത്. ചെന്നൈ കോർപ്പറേഷനിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന ആ കുടുംബത്തിൻ്റെ ഗൃഹനാഥൻ, ആസിഫിൻ്റെ പിതാവ്, ഓഫിസിൽ ദീർഘകാല അവധി എടുത്തതിനെ തുടർന്ന് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു. കുടുംബത്തിൻ്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലോട്ട് ആസിഫിൻ്റെ ബാല്യവും കൗമാരവും എടുത്തെറിയപ്പെട്ടു. ആസിഫിൻ്റെ ആ പതിനൊന്നാം വയസ്സിൽ കുടുംബത്തിലെ 30 ലധികം പേരുടെ ഉടമസ്ഥതയിലുള്ള ഒരു...
അസീസിൻ്റെ പേജിലെ “സ്പെഷ്യൽ മണവാട്ടി കോംബോ” - ഫുൾ ചിക്കൻ + 10 പെറോട്ട + സാലഡ് + മുട്ട + മയോണൈസ് + ഗ്രേവി - ₹ 359 പരസ്യം കണ്ട് വാങ്ങിച്ചതാണ്. പലരും പോസ്റ്റുകളിൽ റേറ്റിംഗ് പരിപാടി ഇടുന്നത് കണ്ടിട്ടുണ്ട്. എനിക്കും ഒരു ആഗ്രഹം. ഇപ്രാവശ്യം ആ രീതിയിൽ ഒന്ന് മാറ്റി പിടിക്കാം. ആർക്കാ ഒരു ചേഞ്ച് ഇഷ്ടമില്ലാത്തത്. അത് പോലെ ആദ്യമൊന്ന് പൊക്കി അവസാനം തകർക്കുന്ന പരിപാടിയും കണ്ടിട്ടുണ്ട്. ഇവിടെ തിരിച്ചാണ് ആദ്യം ഇഷ്ടപ്പെടാത്തത് പറയാം. അവസാനം നല്ലതും. ഗ്രേവി -...
ഇപ്പോഴാണെങ്കിൽ ഇവിടെ മീന് കിട്ടാനില്ല,. പല പച്ചക്കറികളും തീർന്നു. എന്തെങ്കിലും പുറത്ത് പോയി മേടിക്കാവുന്ന സാഹചര്യവുമല്ല. അപ്പോഴാണ് വാട്സാപ്പിൽ വന്ന മെസ്സേജ് ഓർമ്മ വന്നത്. നേരെ ഫോണെടുത്ത് വിളിച്ചു. ആവശ്യമുള്ള ഐറ്റങ്ങളൊക്കെ സ്റ്റോക്കൊണ്ടോന്ന് ഉറപ്പ് വരുത്തി. ഡെലിവറി ചാർജ് ആദ്യത്തെ 2 കിലോമീറ്റർ സൗജന്യം പിന്നെ കിലോമീറ്ററിന് ഇരുപത് രൂപ വച്ച്. അതും ഉറപ്പ് വരുത്തി. അവർ പറഞ്ഞ വാട്സാപ്പ് നമ്പറിൽ ഓർഡർ അയച്ച് കൊടുക്കയും ചെയ്തു. സാധനങ്ങളൊക്കെ അധികം താമസിയാതെ ഒരു ചാക്കിൽ ഇങ്ങ് എത്തി. Mutton - 1 Kg - ₹ 800Tomato...
1958 ൽ ശ്രീ ലബ്ബ കുഞ്ഞ് “മർഫി” എന്ന പേരിൽ കൊല്ലത്ത് പള്ളിമുക്കിൽ തുടങ്ങിയ സംരംഭം ഇന്ന് മൂന്നാം തലമുറയിൽ എത്തി നില്ക്കുന്നു. അദ്ദേഹത്തിൻ്റെ മകൻ ശ്രീ അമീർ ഖാൻ 1981 ൽ ഇത് ഏറ്റെടുത്ത് Kings എന്ന പേരിൽ നടത്തി കൊണ്ട് പോന്നു. ശ്രീ അമീർഖാൻ്റെ മകൻ ശ്രീ Rini Kings ആ പാരമ്പര്യത്തിൻ്റെ രുചി 2016 ഡിസംബർ 16 ന് അനന്തപുരിയിലും എത്തിച്ചു. വ്യക്തിപരമായി Kings ൽ നിന്ന് നല്ല അനുഭവങ്ങൾ മാത്രം. ഈയിടയ്ക്ക് Feb 13,16 സ്വഗ്ഗി വഴി ചിക്കൻ...
15 പെറോട്ടചിക്കൻ ഫ്രൈഡ് റൈസ്ബട്ടർ ചിക്കൻചിക്കൻ ചില്ലിചിക്കൻ കരൾചിക്കൻ പൊരിച്ചത്ചിക്കൻ പെരട്ട് - എല്ലാം കൂടി ₹ 628 ആയി. 5 Km delivery free യാണ്. അത് കഴിഞ്ഞ് ചാർജ് ഉണ്ട്. എനിക്ക് ₹ 50 രൂപ ഡെലിവറി ചാർജ് ആയി. ആകെ മൊത്തം ഒരു ചിക്കൻ മയം. ചിക്കൻ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെ ആയിരിക്കും. പെറോട്ട കൊള്ളാം. ടേസ്റ്റുണ്ട്. ഫ്രൈഡ് റൈസ് വളരെ മികച്ചത്. എസ്സൻസ് ഒന്നും ചേർത്തതായി അനുഭവപ്പെട്ടില്ല. ബട്ടർ ചിക്കനും ചില്ലി ചിക്കനും മികച്ചു നിന്നു. ചിക്കൻ കരൾ വളരെ സുഖിച്ചു....
ജൂബിലി ആശുപത്രിയിലായിരുന്ന സമയം (കോവിഡല്ല) രാവിലെ ഭക്ഷണം കഴിക്കണം. നിത്യേന കാൻ്റീൻ ഭക്ഷണം മടുത്തത് കാരണമാണ് ഓൺലൈൻ ഡെലിവറികളെ ഡിപ്പൻഡ് ചെയ്ത് തുടങ്ങിയത്. രാവിലെ സാധാരണ വെജാണ് ശീലം. എന്നാലും മുട്ടക്കറിയൊക്കെ ഒക്കെ ആണ്. വെജൊക്കെ പല വെജിറ്റേയിൻ ഹോട്ടലിൽ നിന്നും മേടിച്ചു. വെജിറ്റേറിയൻ ഹോട്ടൽ മാറ്റി പിടിച്ച് പൂജപ്പുര അസ്സീസ്‌ ഒരു കൈ നോക്കിയാലോ എന്നായി. 4 ഇടിയപ്പവും മുട്ടക്കറിയും വില ₹ 49 സ്വഗ്ഗി സൂപ്പർ യൂസറായിട്ടും വില കുറഞ്ഞത് കാരണം ഡെലിവറി ചാർജ് (₹ 30) എടുത്തു. കൂടാതെ ഓർഡർ പായ്ക്കിംഗ് ചാർജും...
Ambi's Kitchen, മണക്കാട് ശ്രീ മഹേഷ് ശിവരാമന്റെ Ambi’s Kitchen. സ്ഥലം മണക്കാടാണ്. മധുരങ്ങൾ കിട്ടുന്ന കട. മണക്കാട് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ആറ്റുകാൽ പോകാതെ നേരെ പോകുന്ന ഒരു വഴി ഉണ്ടല്ലോ അതിന്റെ തുടക്കത്തിൽ ഇടത് വശത്ത്. അമ്പലപ്പുഴ സ്റ്റൈൽ പാൽപ്പായസം, ബോളി, തിരുനെൽവേലി ഹൽവ, കുമ്പളങ്ങ അലുവയാണ് മേടിച്ചത്. ബോളിയൊക്കെ വളരെ രുചി, ആ പാൽപ്പായസത്തിൽ കുഴച്ചൊന്ന് അടിക്കണം. സംതൃപ്തി ഉണ്ടല്ലോ സംതൃപ്തി അതിങ്ങനെ തിളങ്ങി നില്ക്കും. തിരുനെൽവേലി അലുവ കിടു. കുമ്പളങ്ങ അലുവ ഒരു ചവർപ്പ് ഉണ്ടായിരുന്നു. ആദ്യമിറങ്ങിയവയിൽ അങ്ങനെ ഉണ്ടായിരുന്നു....
ഒരു രാത്രി, വിശപ്പ് വയറിലോട്ട് കേറി വരുന്ന സമയം. പെട്ടെന്നൊരു മോഹം MS ഹോട്ടലിലെ ബീഫ് കഴിക്കണമെന്ന്. നേരെ ശകടമെടുത്തിറങ്ങി. സ്ഥലം: വിളപ്പിൽ ശാല ജംഗ്ഷനിൽ നിന്ന് മുന്നോട്ട് പോകുമ്പോൾ ശ്രീകണ്ഠ ശാസ്താക്ഷേത്രം എന്ന ശിവക്ഷേത്രം. ആ ക്ഷേത്രത്തിന് എതിരെയായി വലത്തോട്ട് കാട്ടാക്കടയിലോട്ട് തിരിയുന്ന റോഡിന്റെ ഇടത് ഭാഗത്തായി തുടക്കത്തിലുള്ള ഓടിട്ട കെട്ടിടത്തിൽ കാണാം പഴമയുടെ പെരുമ കാക്കുന്ന ഈ രുചിയിടം. കാലപ്പഴക്കത്തിലൂടെ ഒരു യാത്ര വിളപ്പിൽ പഞ്ചായത്തിൽ തുടങ്ങിയ ആദ്യത്തെ ഹോട്ടൽ. എത്രയോ വർഷങ്ങൾക്ക് മുന്നേ സോദര പിള്ളയുടെ ചായക്കട എന്ന പേരിൽ പഴമക്കാർക്കിടയിൽ പേര്...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
heavy intensity rain
29 ° C
29 °
29 °
74 %
3.1kmh
75 %
Thu
28 °
Fri
29 °
Sat
30 °
Sun
29 °
Mon
30 °
- Advertisement -
Nammude Cake

POPULAR ARTICLES