Date: 19/10/2018 ഇപ്പോൾ ഈ ഭക്ഷണയിടം നിലവിലില്ല Sip A coffee സ്ഥിതി ചെയ്തിരുന്നത് കുറവങ്കോണമാണ്. പട്ടം - മരപ്പാലത്തു - നിന്ന് വരുമ്പോൾ കുറവങ്കോണം ജംഗ്ഷൻ എത്തുന്നതിനു മുൻപായി സുപ്രീം ബേക്കറിയുടെ അടുത്തുള്ള Federal bank ATM ന്റെ ഓപ്പോസിറ്റ് ആയി വരും ഇടതു വശത്തു. 33 പേർക്ക് ഇവിടെ ഇരിക്കാം. Toilet അകത്തില്ല, ഡോറിനു ഓപ്പോസിറ്റ് ഉള്ള സ്റ്റെയർകേസ് കയറണം. So അത് ഒരു seperate space ആയി നിൽക്കുന്നത് ഒരു സൗകര്യമായി എടുക്കാം ഇവിടെ ഇരിക്കുന്ന ഓരോ നിമിഷവും ഇവിടെയുള്ള ambience നമ്മൾ...
Date: 17/10/2018 Rajila യുടെ പഴയ വള്ളക്കടവിൽ ഉള്ള ഹോട്ടലിൽ പോകാൻ കഴിഞ്ഞിട്ട് ഇല്ല. (ഇപ്പോൾ പഴയതു മാത്രമേ ഉള്ളുവെന്ന് അറിയാം)അതിനു പകരം ആവില്ല എങ്കിലും യൂബർ ഈറ്റിൽ offer pricil കണ്ടപ്പോൾ മട്ടൺ പോട്ടി order ചെയ്യാൻ മടിച്ചില്ല. ഇതിൽ പറയുന്ന orginal price (Rs 200) അല്ല അവിടെ എന്നാണ് അവിടെ പോകുന്നവരിൽ നിന്ന് മനസിലായത്. എങ്കിലും offer pricil (Rs 50 + Delivery 10 Rs - 60 Rs) എനിക്ക് ലാഭം തന്നെ. Price വച്ച് മാത്രമല്ല...
Date 13 /10/2018 Location: വഴിമുക്ക് ജംഗ്ഷൻ കഴിഞ്ഞു വരുമ്പോൾ വലതു വശത്തു, അബാദ് ഹൈവേ റെസ്റ്റോറന്റ്. മുസ്ലീം പള്ളി എത്തുന്നതിനു മുൻപായി. ഒരു കിലോമീറ്റർ കഴിഞ്ഞാൽ ബാലരാമപുരം. ഒരു ദിവസം മൂന്നു നേരവും ഹോട്ടലിൽ അർപ്പിച്ച ഒരു ദിവസം. അത്താഴത്തിന് Abad Highway Restaurant ൽ എത്തി. കേറി ചെന്നപ്പോൾ ഹോട്ടലിനു അകത്തു ഇരിക്കാൻ സ്ഥലം ഇല്ല. ആളുകൾ നിറഞ്ഞു തുളുമ്പി ഇരുന്നു ഭക്ഷണം കഴിക്കുന്നു. പിന്നെ പുറത്തു ജ്യൂസ് ഇരുന്നു കഴിക്കാൻ പറ്റിയ കുടക്കീഴുകൾക്കുള്ളിൽ അഭയം പ്രാപിച്ചു. ചെറിയ ഒരു പ്രാർത്ഥനയും മഴയൊന്നും...
Date: 13-10-2018Location: Neyyatinkara | At Alumoodu Jn near to RealValue Super market ഉച്ചയ്ക്ക് അമരവിളയിൽ പോകേണ്ട ഒരാവശ്യം വന്നു. ഭാര്യയെയും പിള്ളേരെയും കൂടെ കൂട്ടി. ഊണിനു നെയ്യാറ്റിൻകര ശരവണ ഭവനിൽ ഇറങ്ങി നെയ്യാറ്റിൻകരയിൽ ഉള്ള സുഹൃത്തും ഊണിൽ പങ്കു ചേർന്നു. 4 ടോക്കൺ എടുത്തു ഊണിനു (70 Rs per head) ഇരുന്നു. ഇളയ കുട്ടി - നിരഞ്ജനക്ക് എടുത്തില്ല. ഊണിനെ പറ്റി ഒറ്റവാക്കിൽ നിസ്സംശയം പറയാം. ഒന്നാന്തരം ഊണ്, നല്ല സർവീസും. ചോറ് നമ്മുടെ ഇഷ്ടം അനുസരിച്ചു കൊണ്ട് വരും....
Location: Kazhakuttom Date: 13/10/2018 വർഷങ്ങൾക്ക് മുൻപ് നമ്മുടെ സ്വപ്ന സൗധങ്ങളുടെയിടയിൽ സ്ഥാനം പിടിച്ച ഒരിടമായിരുന്നു അൽസാജ്. നല്ല നല്ല ബിരിയാണികൾ. ഒന്ന് പോലും മോശമായിട്ടില്ല. വർഷങ്ങൾക്കിടയിൽ സാഹചര്യങ്ങൾ മാറിയപ്പോൾ അങ്ങോട്ടുള്ള യാത്രയും നിന്നു. ഫുഡി ഗ്രൂപ്സിൽ ജോയിൻ ചെയ്തപ്പോൾ പിന്നെയും പലതും കേട്ടു. കൂടുതലും നല്ല അഭിപ്രായം ആയിരുന്നില്ല. മൂത്ത മകൾ മാളവികയുടെ Abacus exam അൽസാജിൽ (convention center) വച്ചിരുന്നു, പിള്ളേർക്ക് ഒരു പ്രോത്സാഹനത്തിന് വേണ്ടി. രാവിലെ 8.30 ക്ക് എക്സാം ഹാളിൽ കേറണം. അത് കൊണ്ട് രാവിലത്തെ കാപ്പിയും അവിടെ അൽസാജ്...