Date: 22-07-2018 സ്ഥലം: അട്ടക്കുളങ്ങര ബുഹാരി പഴയ ബുഹാരിയല്ല. 1994 കാലം പ്രീഡിഗ്രി പഠിക്കുമ്പോഴാണ് വലിയ പ്രതാപം കേട്ട് ബുഹാരിയിൽ പോയത്. വെറുത്ത് പോയി. കഴിക്കുന്ന പലതിലും ഒരു കള്ളിന്റെ ചുവ. ഇനി കേറില്ല എന്ന് തീരുമാനിച്ചു. വർഷങ്ങൾ കഴിഞ്ഞു 2008 കാലം. സഹധർമ്മണിയുമായി പോയി. നല്ലത് കിട്ടിയാൽ ഊട്ടി. ഇല്ലെങ്കിൽ അവൾക്കും ഒരു പണിഷ്മെന്റ് ആകും. വല്ലാത്തൊരു പണിഷ്മെന്റ് ആയി പോയി. സർവീസും മോശം. വൃത്തി ആഹാരത്തിലും ഇല്ല ഹോട്ടലിനും ഇല്ല. വിളമ്പുന്നത് തോന്നുത് പോലെ തോന്നുവർക്ക്. തറയും വാഷ്ബേസും ഒരു പോലെ. അന്ന് തീരുമാനിച്ചു ഇനി...
Contact No - 04712222274Location: Neyyatinkara, Near TB Junction നെയ്യാറ്റിന്കരയിലുള്ള സുഹൃത്തിന്റെ ഒരാവശ്യത്തിന് പോയി അവിടെ നിന്ന് ഞാനും സുഹൃത്തും തിരിച്ചു വരികെ TB ജംഗ്ഷൻ റൈറ്റ് തിരിഞ്ഞു പോകുമ്പോൾ പുതിയ ഒരു ഹോട്ടൽ കണ്ടു. പേര് RB പാലസ്. എന്തായാലും നല്ല വിശപ്പ് കേറി കളയാം. അകത്തെ സെറ്റപ്പ് കണ്ടു തനിയെ തുറക്കുന്ന വാതിൽ തുടങ്ങി എല്ലാം ഒരു 5 സ്റ്റാർ സെറ്റപ്പ്. ഉള്ളിൽ ഒരു അങ്കലാപ്പ് പുരയിടം എഴുതി കൊടുക്കേണ്ടി വരുമോ. മെനു നോക്കാം. സ്പെഷ്യൽ ഒക്കെ മോണിറ്ററിൽ എഴുതി കാണിക്കുന്നുണ്ട്. KAI...
ആസാദ് മുൻപ് വഴുതക്കാട് ജോലി ചെയ്തിരുന്ന സമയം കുറേ തവണ രുചിയുടെ നിറവ് നിറയിച്ചിട്ടുണ്ട്. പിന്നെ വർഷങ്ങൾക്ക് ശേഷം വീണ്ടും ഇടപ്പഴഞ്ഞിയിലെ ഓഫീസിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങി, ഉച്ച സമയത്ത്. ശനിയാഴ്ചയായിട്ട് ... ഒരു അത്യാവശ്യം ഉള്ള ജോലി തീർക്കാൻ വന്നതാണ്. വിശപ്പ് അടിച്ചാൽ അത് കഴിഞ്ഞിട്ടേ ഉള്ളു ബാക്കി. വീട്ടിൽ പോകാനും സമയമില്ല, നേരെ ആസാദിലോട്ട് . മട്ടൺ ബിരിയാണി ഇല്ല. ചിക്കൻ ബിരിയാണി ഉണ്ട്. (168 Rs)... പഴയ ആ ടേസ്റ്റിന് കുറവ് ഒന്നും ഇല്ല. പൊളി ടേസ്റ്റ്. . നിറകുടം...
തീയതി: 27/07/2018ലൊക്കേഷൻ: കുറ്റാലം ബോർഡർ ചിക്കൻ എന്ന് പേര് കേൾക്കാൻ തുടങ്ങിയിട്ടു കുറച്ചു നാളായി. പക്ഷേ കുറ്റാലം വരെ പോകണം. തിരുവനന്തപുരത്തു നിന്ന് ഏകദേശം 108 KM വരും. ഇത്രയും ദൂരെ യാത്ര ചെയ്തു കഴിക്കാൻ അത്ര മാത്രം വിശിഷ്ട വിഭവം ആണോ എന്ന് ഒരു ചിന്ത. ചിലപ്പോൾ കുറച്ചും കൂടെ ഒരു രുചി കാണുമായിരിക്കും. എപ്പോഴെങ്കിലും കുറ്റാലം പോകുമ്പോൾ കഴിക്കാമെന്നായി ചിന്ത. സുഹൃത്തുക്കൾ ആയ Bijus Sailabdeen ഉം Ameen M Ali യും യാത്രയ്ക്ക് ഒരുങ്ങി ക്ഷണിച്ചപ്പോൾ രണ്ടാമതൊന്നു ചിന്തിച്ചില്ല. നീട്ടിവച്ചാൽ...
Date: 16-07-2018 ലൊക്കേഷൻ: പൂജപ്പുര. പേയാട് , തിരുമല നിന്ന് വരുമ്പോൾ സരസ്വതി മണ്ഡപം എത്തുന്നതിന് മുൻപായി മുടവൻ മുകൾ പോകുന്ന റോഡിന്റെ ഏകദേശം ഒപ്പോസിറ്റ്, (വലത് വശത്ത് ) ആയി വരും. പൂജപ്പുര റൗണ്ട് എബൗട്ട് കഴിഞ്ഞു വരുന്നവർ സരസ്വതി മണ്ഡപം കഴിഞ്ഞ് മുത്തുറ്റിനടുത്തായി ഇടതു വശത്തായി കാണാം കുറിപ്പ് : എന്നെ സംബന്ധിച്ചു ഇന്ന് പത്രവാർത്തകളിലും സോഷ്യൽ മീഡിയകളിലും ഫുഡ് സേഫ്റ്റി പരിശോധന നടത്തി വാർത്തകളിൽ വന്ന അസീസ് ഇതല്ല. അവിടത്തെ രുചിയുടെ ആസ്വാദനത്തിൽ ഞാൻ ഉറച്ചു നില്കുന്നു. ഇത് വായിക്കാതെ അതിനെ കുറിച്ച്...