പൂജപ്പുര അസ്സീസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ:
Poojappura Azeez – Special Combo – ₹ 628 #Shorts
അസീസിന്റെ സ്പെഷ്യൽ കോംബോ 15 പെറോട്ട ചിക്കൻ ഫ്രൈഡ് റൈസ് ബട്ടർ ചിക്കൻ ചിക്കൻ ചില്ലി ചിക്കൻ കരൾ ചിക്കൻ പൊരിച്ചത് ചിക്കൻ പെരട്ട് - എല്ലാം കൂടി ₹ 628 ലൊക്കേഷൻ: പൂജപ്പുര. പേയാട് , തിരുമല നിന്ന് വരുമ്പോൾ സരസ്വതി മണ്ഡപം എത്തുന്നതിന് മുൻപായി മുടവൻ മുകൾ പോകുന്ന റോഡിന്റെ ഏകദേശം ഒപ്പോസിറ്റ്, (വലത് വശത്ത് ) ആയി വരും. പൂജപ്പുര റൗണ്ട് എബൗട്ട് കഴിഞ്ഞു വരുന്നവർ സരസ്വതി മണ്ഡപം കഴിഞ്ഞ് മുത്തൂറ്റിനടുത്തായി ഇടതു വശത്തായി കാണാം Azeez Restaurant, Poojapura 📲 77362 28166, 098959 29787 https://goo.gl/maps/BpS7ggezoq66UEvJ8



















