ഒരു റ്റേസ്റ്റിംഗ് സെക്ഷന്റെ ഭാഗമായി മുട്ടത്തറ റാജിലയിൽ പോയതാണ്. വള്ളക്കടവാണ് റാജിലയുടെ കട. അതിനു ഒരു ബ്രാഞ്ച് കവടിയാറിൽ തുടങ്ങിയെങ്കിലും പാർക്കിംഗ് അസൗകര്യം പ്രമാണിച്ചു മുട്ടത്തറ മാറ്റിയപ്പോൾ പോയതാണ്. ഇതിപ്പോൾ ഇല്ല. കുറച്ചു നാൾ പ്രവർത്തിച്ച ശേഷം മുട്ടത്തറയിലെ ഈ കട നിർത്തി.


നമ്മൾ കുറച്ചു പേർ ഉണ്ടായിരുന്നു. വെൽക്കം ഡ്രിങ്ക് ആയി നാരങ്ങ വെള്ളവും, നല്ല സോഫ്റ്റ് പത്തിരിയും, പൂ പോലെയുള്ള ഇടിയപ്പവും, പെറോട്ടയും, കാലൊക്കെ ചരിച്ചിട്ട് ഗമയിലിരിക്കുന്ന ഒരു ഫുൾ ചിക്കനും, ചിക്കൻ ഫ്രൈയും, മട്ടൺ കറിയും. ഇതൊക്കെയായിരുന്നു വിളമ്പിയത്.

Rajila

LEAVE A REPLY

Please enter your comment!
Please enter your name here