പരസ്യം കണ്ട് ഒരു attraction തോന്നി അതിന്റെ genunity അറിയാൻ വേണ്ടി വാങ്ങിച്ചതാ ഈ കഴിഞ്ഞ ഞാറായ്ഴ്ച ചൂര അച്ചാർ.

മീൻ അച്ചാർ പൊതുവെ അടുപ്പിക്കില്ല. കാരണം പല പരീക്ഷണങ്ങളും പരാജയമായിരുന്നു.

Lottery അടിച്ചെന്ന് പറഞ്ഞാൽ മതിയല്ലോ നല്ല സ്വയമ്പൻ ഫ്രഷ് കിടുക്കാച്ചി സാധനം.

“മായമില്ലാത്ത പ്രസിർവേറ്റീവിസ് ചേർക്കാത്ത നല്ല ഫ്രഷ് സാധനം. നാക്കിൽ വയ്ക്കുമ്പോൾ അറിയാം അതിന്റെ ഒരു പൊളപ്പൻ രുചി.”

ഓഫീസിലുള്ള സഹപ്രവർത്തകർ ടേസ്റ്റ് ചെയ്ത് ഇഷ്ടപ്പെട്ട് 4 കുപ്പി ഇന്നലെ വാങ്ങി. എല്ലാവരും സംതൃപ്തർ. കൂട്ടത്തിലെ അച്ചാർ ഭ്രാന്തനായ ഒരാൾ പകുതി മുക്കാലും തീർത്തു അടുത്തത് ഓർഡർ ചെയ്യാൻ തയ്യാറെടുക്കുന്നു.

450 G – 300 Rs, 550 G – 400 Rs.ഫ്രഷ് മീൻ എടുത്ത് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്നതാണ് അച്ചാറുകൾ. Delivery free ആണ്.

Deliverykku Contact ചെയ്യുക.

Ajith Shanghumugham – 9048589113

Ajith Shanghumugham deliverykke വന്നപ്പോൾ കൂടുതൽ പരിചയപ്പെട്ടു. Basically ഒരു Fisherman മാത്രമല്ല പുള്ളി Chef ആയും പലയിടത്തും work ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here