Date: 07 Oct 2018
അമ്പാടി കണ്ണൻ ഹോട്ടലിൽ കയറി വളരെ ഇഷ്ടവും ബഹുമാനവും ഉള്ള ഒന്ന് രണ്ടു പേരുടെ റിവ്യൂ കണ്ടാണ് ഇവിടെ കേറാൻ തീരുമാനിച്ചത്. ബീഫും (85 Rs) ദോശയും (7 Rs) കഴിച്ചു, കൊള്ളാം.
ബീഫ് ഇഷ്ടപ്പെട്ടു, കൊള്ളാം എങ്കിലും ബീഫ് excellent ക്യാറ്റഗറിയിലോട്ട് പ്രതീക്ഷിച്ച പോലെ എത്തിയില്ല എന്നാണ് നമുക്ക് രണ്ടു പേർക്കും (with wife) തോന്നിയത്. ഒരു പക്ഷേ അമിത പ്രതീക്ഷകൾ ആയിരിക്കാം, അല്ലെങ്കിൽ ആ ദിവസം സംഭവിച്ചത് ആയിരിക്കാം. പലരും പറഞ്ഞു കേട്ട് കൊള്ളാമെന്ന്. നല്ല തിരക്കും ഉണ്ട് അവിടെ. ഇനിയും ഒരിക്കൽ പോയി നോക്കണം.
പിന്നെ ഒരെണ്ണം മെഡിക്കൽ കോളേജിൽ നിന്ന് കുമാരപുരം പോകുന്ന വഴി പോലീസ് സ്റ്റേഷൻ എത്തുന്നിതിന്റെ മുൻപായി Kerala State Co-operative Bank ന്റെ ഓപ്പോസിറ്റായി വരും.
Note: വിലവിവര പട്ടികയിൽ നിന്ന് റേറ്റ് കുറച്ചാണ് വരുന്നവരിൽ നിന്ന് വാങ്ങുന്നത്. നമ്മൾ 2 ബീഫും 8 ദോശയും.
Google Map:
https://goo.gl/maps/jZHdKSZXSftr7VvB7