ഇവിടെയും (തച്ചോട്ട്ക്കാവ് ) കിട്ടും പാനിപ്പൂരി – 30 Rs രാജസ്ഥാനുള്ള ഉദയൻ എന്ന ചെറുപ്പക്കാരന്റേതാണ് ഇത്. താമസം പൂജപ്പുര. 6 മാസമായി ഇവിടെയാണ് താവളം. മുമ്പ് തിരുമല, പൂജപ്പുര യിടങ്ങളിലായിരുന്നു വില്പന.

LEAVE A REPLY

Please enter your comment!
Please enter your name here