ഈ ചൂടത്തൊരു കരിക്കിൻ ഷേക്ക് ആയാലോ അതും ബുഹാരി സ്പെഷ്യൽ കരിക്കിൻ ഇതിഹാസത്തിൽ നിന്ന്.
Location: അട്ടക്കുളങ്ങര ബുഹാരി ഹോട്ടലിനടുത്ത്.
തിരക്കായത് കൊണ്ട് ബുഹാരി ഹോട്ടലിനകത്ത് കേറി ഇരുന്ന് കഴിച്ചോളാൻ പറഞ്ഞു.
വില ഒരെണ്ണം ₹ 40
കരിക്കിൻ ഷേക്ക് – കിടിലോസ്കി.

LEAVE A REPLY

Please enter your comment!
Please enter your name here