Organogram – മൺ, ഇരുമ്പ്, കൽ പാത്രങ്ങളുടെ ശേഖരവും ഒരു ഓർഗാനിക് പൊതിച്ചോറും
Organogram ഭക്ഷണസംസ്ക്കാരത്തിന്റെ ശരിയായ പാതയിൽ എന്ന് നമുക്ക്ഓർഗാനോഗ്രാമിനെവിശേഷിപ്പിക്കാം. രുചി മാത്രമായിരിക്കരുത് ആഹാരത്തിനെ അളക്കാനുള്ള മാനദണ്ഡം. ആഹാരമെന്നത് ശരിയായ വിളവിൽ നിന്ന് ശരിയായ കൈകൾ വഴി ശരിയായ പാത്രങ്ങളിൽ കൂടി എന്നത് ഓർഗാനോഗ്രാമിന്റെ കാര്യത്തിൽ വളരെഅർത്ഥവത്താണ്. ഈ കാര്യത്തിൽ ഓർഗാനോഗ്രാം എല്ലാവർക്കും ഒരുമാർഗദർശിയായിരിക്കും. വിവിധ തരത്തിലുള്ള മൺചട്ടികളുടേയും മൺപാത്രങ്ങളുടേയും, കണ്ടും കേട്ടും മറന്നകൽചട്ടികളുടേയും, ഇരുമ്പ് പാത്രങ്ങളുടേയും, മായമില്ലാത്ത പൊടികളുടേയും, നല്ല തേനുംശർക്കരയുടേയും, വിളവെടുക്കുന്ന കർഷകന്റെ മടിശീലയിൽ ഇടനിലക്കാരില്ലാതെ പണംഎത്തിക്കുന്നവരുടേയും പൊതിച്ചോറിന്റെ ഓരോ തരിയിലും ശരിയായഅന്നമൂട്ടുന്നവരുടേയും , കൊതിപ്പിക്കുന്ന അമൂലിന്റെ രുചിയുടേതുമായ ഓർഗാനാഗ്രാമിന്റെ ലോകത്തേക്ക്. 2017 നവംബർ-ഡിസംബർ കാലയളവിൽ ഹോം ഡെലിവറി ആയിട്ടായിരുന്നു തുടക്കം. 2018 മെയ് 6 നായിരുന്നു സ്ഥാപനമായി തുടങ്ങിയത്. Organogram Nanthancodu, Thiruvananthapuram, Kerala 695003 Phone No: 089211 65026 Google map: https://goo.gl/maps/YwVCSDqb7Wfhe1XYA