Vijayan Chettan – ജേക്കബ്സ് ജംഗ്ഷനിലെ വിജയൻ ചേട്ടന്റെ ചായത്തട്ട്
ചായയും അതിനൊത്ത പലഹാരങ്ങളും ഉണ്ടാക്കുന്ന കൈ തഴക്കമുള്ള, 30 വർഷത്തെ പരിചയസമ്പത്തുള്ള വിജയൻ ചേട്ടനിലൂടെ ഒരു രുചി യാത്ര ...😋 ലൊക്കേഷൻ: വാൻറോസ് ജംഗ്ഷൻ കഴിഞ്ഞുള്ള ജേക്ക്ബ്സ് ജംഗ്ഷൻ. ആ കേറ്റം കേറി ചെല്ലുമ്പോൾ വളവിന്റെയവിടെയായി ഇടത് വശത്ത് പീറ്റർ ഇംഗ്ളണ്ടിന്റെ ഷോറും എതിരെയായി വലത്തോട്ടുള്ള വഴിയുടെ തുടക്കത്തിൽ ഇടത് വശത്തായി ചക്രങ്ങൾ ഘടിപ്പിച്ചൊരു സ്റ്റീൽ തട്ടു കാണാം. 9895500196 Vijayettans Tea and Snacks small shop University of Kerala Senate House Campus, Vanross, Palayam, Thiruvananthapuram, Kerala 695034 https://goo.gl/maps/6c6aHhkqFC6XvT9Z9