Date – 06/09/2018
Location – കരമന ജംഗ്ഷനിൽ നിന്ന് പൂജപ്പുരയിലോട്ട് വരുന്ന വഴി ഇടതു വശത്തോട്ട് തിരിയുന്ന റോഡിനോട് ചേർന്ന്

അടിപൊളി 2 ചോക്ക്ളേറ്റ് ഷാർജ. 2 കടി free, ഇഷ്ടമുള്ളത്. തിരഞ്ഞെടുത്തത് 2 ചിക്കൻ കട്ലറ്റ്. ഷാർജയ്ക്ക് പറ്റിയ കമ്പനി അല്ലാത്തത് കൊണ്ട് ആദ്യം അത് കഴിച്ചു തീർത്തു. പിന്നെ ഷാർജയും.

രുചിയിൽ ഷാർജ മികച്ചു നിന്നു. പോക്കറ്റും കാലിയായില്ല. (2 എണ്ണം 80 Rs). കട്ലറ്റ് വീട്ടിൽ ഉമ്മ ഉണ്ടാക്കിയതെന്ന് അറിഞ്ഞു. ആ കൈപുണ്യം ആ കട്ലറ്റിൽ ഉണ്ട്. ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളുടെ പ്രതീക്ഷയാണ് ഈ ബേക്കറി.Please Support.

LEAVE A REPLY

Please enter your comment!
Please enter your name here