ARK ഗ്രൂപ്പിൽ ഒരു പരസ്യം കണ്ടു. ഇട്ട ആള് തന്നെ മെസ്സഞ്ചറിൽ വന്ന് ചോദിച്ചു അച്ചാറ് വാങ്ങിക്കുന്നോ എന്ന്. ഞാൻ പൊതുവെ അച്ചാർ അങ്ങനെ കഴിക്കാറില്ല. എന്നാലും ചോദിച്ചതല്ലേ. വാങ്ങിച്ചു. കാശ് അപ്പോൾ തന്നെ transfer ചെയ്തെങ്കിലും പനവിള പോയി വാങ്ങിക്കാൻ മൂന്നാഴ്ച എടുത്തു.
വീട്ടിൽ കൊണ്ട് വന്ന് കുപ്പി തുറന്നത് മാത്രം ഓർമയുണ്ട്. പിള്ളേരും എല്ലാം കൂടി അപ്പോൾ തന്നെ കുപ്പി പകുതിയാക്കി. പിടിച്ച് ഉപയോഗിച്ചിട്ടും 3 ദിവസം കൊണ്ട് അച്ചാർ കുപ്പി കാലി. അഡാർ ഐറ്റം.
കൂടെ വാങ്ങിയ മാങ്ങ അച്ചാറും മുളക് അച്ചാറും സൂപ്പർ. മുളക് അച്ചാറ് എരി ഇഷടപ്പെടുന്നവർ മാത്രം വാങ്ങിക്കുക. കാരണം കഴിച്ച ഉടൻ ശരീരം മുഴുവൻ തിരിച്ച് അറിയും മുളക് അച്ചാറ് കഴിച്ചിട്ടുണ്ടെന്ന്.
അച്ചാറിൽ ആള് ഒരു expert തന്നെ.
To Contact Nancy John
Mobile/WhatsApp
9745399353