Sasthampara Thiruvananthapuram | Travel Vlog | Hill Rock Destination | Tourist place in Trivandrum
Sasthampara | ശാസ്താംപാറ തിരുവനന്തപുരം സിറ്റിയിൽ നിന്ന് 14 കിലോമീറ്റർ അകലെ സ്ഥ്തി ചെയ്യുന്ന ശാസ്താംപാറയിലെ കാഴ്ചകളിലേക്ക് അന്തരീക്ഷം മേഘാവൃതമല്ലെങ്കിൽ അറബിക്കടലും പൊന്മുടിയും അഗസ്ത്യാർകൂടവുംഒരുമിച്ച് കാണാൻ കഴിയാവുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണിത്. പേയാട് - വിളപ്പിൽശാല വഴി ഇവിടെ എത്തി ചേരാം. (5.5 Km) വിളപ്പിൽ ശാലയിൽ നിന്നും 2 Km. തച്ചോട്ട്കാവ് - മൂങ്ങോട് വഴിയും ഇവിടെ എത്തിച്ചേരാം. ഏകദേശം 7.5 Km. കാട്ടാക്കട - കിള്ളി വഴിയും എത്തിച്ചേരാം.