back to top
Date : 22-08-2018 Location: Shangumugham രാവിലെ വർക്ക് ചെയ്യുന്ന ഓഫീസുമായി ചേർന്ന് ടെമ്പോ ലോറിയിലൊക്കെ കയറി പൊരി വെയിലത്തു നിന്നു സാധനങ്ങൾ SMV സ്കൂളിൽ സഹപ്രവർത്തകരോടൊപ്പം എത്തിച്ചപ്പോൾ ഒരു സംതൃപ്തി, കൂടെ നില്ക്കാൻ പറ്റിയതിന്റെ. ഉച്ചയ്ക്ക് ശേഷം നേരെ ശംഖുമുഖത്തുള്ള എയർപോർട്ടിലോട്ട് വിട്ടു, അടുത്ത പരിപാടിക്കായി. ഇടയ്ക്കു ഒരു ഇടവേള. ഉച്ചയ്ക്കും ഒന്നും നേരെ കഴിക്കാൻ പറ്റിയില്ല. എയർപോർട്ടിൽ പെട്ടന്ന് തിരിച്ചു കേറുകേയും വേണം. അപ്പോൾ ഓർമ്മ വന്നത് നമ്മുടെ Old കോഫി ഹൗസ്. കുറച്ചു മാസങ്ങൾക്കു മുൻപ് കേറി. കഴിച്ചത് ഇഷ്ടപ്പെട്ടില്ല, റേറ്റും...
തീയതി: 27/07/2018ലൊക്കേഷൻ: കുറ്റാലം ബോർഡർ ചിക്കൻ എന്ന് പേര് കേൾക്കാൻ തുടങ്ങിയിട്ടു കുറച്ചു നാളായി. പക്ഷേ കുറ്റാലം വരെ പോകണം. തിരുവനന്തപുരത്തു നിന്ന് ഏകദേശം 108 KM വരും. ഇത്രയും ദൂരെ യാത്ര ചെയ്തു കഴിക്കാൻ അത്ര മാത്രം വിശിഷ്ട വിഭവം ആണോ എന്ന് ഒരു ചിന്ത. ചിലപ്പോൾ കുറച്ചും കൂടെ ഒരു രുചി കാണുമായിരിക്കും. എപ്പോഴെങ്കിലും കുറ്റാലം പോകുമ്പോൾ കഴിക്കാമെന്നായി ചിന്ത. സുഹൃത്തുക്കൾ ആയ Bijus Sailabdeen ഉം Ameen M Ali യും യാത്രയ്ക്ക് ഒരുങ്ങി ക്ഷണിച്ചപ്പോൾ രണ്ടാമതൊന്നു ചിന്തിച്ചില്ല. നീട്ടിവച്ചാൽ...
Date: 01 April 2018Contact No - 9645263333ശ്രദ്ധിക്കുക ഇത് ഒരു നീണ്ട പോസ്റ്റാണ്. Board Game Cafe Concept - തിരുവനന്തപുരത്ത് രണ്ടെണ്ണം ഉണ്ടെങ്കിലും അതിന്റെ പൂർണമായ ആവിഷ്ക്കാരം Eves Coffee യിലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. Owner Beta ( ബീറ്റ ) യുടെ അഭിപ്രായത്തിൽ പറഞ്ഞാൽ Board Game based coffee shop ആണ് Eves Coffee. Location: 1) Kims hospital ന്റെ front ലെ T junction ൽ നിന്ന് left തിരിഞ്ഞ് ആനയറ റോഡ് വഴി വരിക.OR2) പാളയത്ത് നിന്ന്...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
broken clouds
29 ° C
29 °
29 °
79 %
1kmh
75 %
Sun
29 °
Mon
27 °
Tue
30 °
Wed
30 °
Thu
28 °
- Advertisement -
Nammude Cake

POPULAR ARTICLES