back to top
Date 06/05/2018Location : Bakery junctionil നിന്ന് വഴുതക്കാട് one way വരുമ്പോൾ ഇടത് വശത്തായി. ചാറ്റൽ മഴയുള്ള ഒരു രാത്രി, പിള്ളേരും ഭാര്യയുമായി ഇടനേരത്തിൽ കയറി. പത്തിരിയും താറാവ് കറിയും ആണ് ആദ്യം പറഞ്ഞത്. പത്തിരി നല്ല പൂ പോലത്തെ പത്തിരി. കൊള്ളാം. "താറാവിറച്ചി പലയിടത്തെന്നും കഴിച്ച് വെറുത്ത് കുറേ നാളായി പേടിച്ച് വാങ്ങിക്കാറില്ലായിരുന്നു. ഇവിടെ രണ്ടും കല്പിച്ച് ഓർഡർ ചെയ്തു. വളരെ ഇഷ്ടപ്പെട്ടു" 240 രൂപയ്ക്ക് 5 കഷ്ണം കിട്ടിയതിൽ 4 ഉം എല്ലായിരുന്നു. കാശ് വച്ച് നോക്കുമ്പോൾ 4 എണ്ണവും എല്ലായിപ്പോയത് ഒരു കുറവായി...
Date - 08/05/2018 ബീഫ് ബീഫ് ബീഫ് ഞമ്മക്ക് ഇഷ്ടപ്പെട്ട ജി പി ഹോട്ടലിലെ ബീഫ് പെറോട്ടയും ബീഫും കഴിച്ചു. നമ്മൾക്ക് ഇഷ്ടപ്പെട്ടു. ഇത്രയേ ഉള്ളു കാര്യം. പിന്നെ ചില അനുഭവങ്ങൾ മറക്കാനാവാത്തത് കൊണ്ട് ഒന്ന് വിവരിച്ചു പറയാൻ തോന്നും. കൂട്ടുകാരായി കേട്ടിരിക്കാൻ സമയമുള്ളവർക്ക് താഴെ ഉള്ള എന്റെ അനുഭവം വായിക്കാം. നേർത്തെ പറഞ്ഞത്, ഇനി സമയം പോയി എന്ന് പറഞ്ഞ് ദേഷ്യത്തിൽ എന്നെ ഒന്നും പറയാതിരിക്കാനാ. മ്യൂസിയത്തിലെ പാർക്കിൽ കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികൾ, സമയം സന്ധ്യ കഴിഞ്ഞു. ആര് എന്ത് ചെയ്യുന്നു എന്ത് കളിക്കുന്നു എന്ന് മഴ...
ആദിൽ ബർക്കത്ത് തട്ടുകട | കല്ലാർ Mob: 8289827968 പൊന്മുടി യാത്രയ്ക്കിടെ അല്ലെങ്കിൽ കല്ലാറിൽ നിന്ന് നല്ല ഭക്ഷണം കഴിക്കണോ എങ്കിൽ ഇത് സദയം വായിക്കുക. പൊന്മുടിയിൽ ഒരു പകൽ കൂടി അവസാനിക്കുകയാണ്. നീണ്ട വിസിലടികളുടെ നിർത്താതെയുള്ള ശബ്ദം. ഗാർഡുകൾ തിരക്ക് കൂട്ടുകയാണ്. വന്നതേ താമസിച്ചു. ടവറിലോട്ട് കയറിയ കയറ്റം മുഴുവനാക്കാൻ പറ്റിയില്ല. പകുതി വഴിക്ക് തിരിച്ചിറങ്ങി. 6 മണിക്ക് നിർത്തി പോകണമെന്നാണ് കണക്ക്. സമയം 6.30 കഴിഞ്ഞു. രാത്രിക്ക് കനം കൂടും മുമ്പ് 22 ഹെയർ പിൻ വളവുകൾ എല്ലാം ഇറങ്ങണം എന്ന ഉദ്ദേശ്യത്തോടെ വണ്ടിയെടുത്ത്...
ഇത് 2018 ഏപ്രിൾ 21 ന് ARK യിൽ എഴുതിയ പഴയ ഒരു പോസ്റ്റാണ്. കട ഇപ്പോഴും അവിടെ ഉണ്ടെന്നാണ് എൻ്റെ അനുമാനം. കഥാപാത്രങ്ങൾമാറിയിട്ടുണ്ടാവാം. കൊട്ടി ഘോഷിക്കാൻ വലുതായിട്ട് ഒന്നു കണ്ടില്ലെന്ന് വരാം. എങ്കിലും വഴിയരികത്തുള്ള ഇത്തരം കൊച്ച് കൊച്ച് കടകൾ പലർക്കും പല സമയത്തും ഒരാശ്വാസമായിരിക്കും. ഇങ്ങനെയുള്ളവയെ പ്രതിനിധീകരിച്ച് കൊണ്ടുള്ള പഴയ ഒരുപോസ്റ്റാണിത്. നിങ്ങളുടെ അറിവിലും പലർക്കും ഉപകരിക്കുന്ന ഇത്തരം കൊച്ച് കൊച്ച്കടകൾ ഉണ്ടെങ്കിൽ ദയവായി പങ്ക് വയ്ക്കുക. അവർക്കും അത് ഒരു അനുഗ്രഹമായിരിക്കും. പറയുന്നത് വെറും ഒരു നാരങ്ങ വെള്ളത്തിന്റെ കാര്യം മാത്രമാണ്...
2018 April പതിനെട്ടാം തീയതിയിലെ ഭക്ഷണാനുഭവത്തിലെ ഒരു അനുഭവക്കുറിപ്പാണിത്‌. ഇപ്പോഴത്തെ വിലയിൽ മാറ്റങ്ങളുണ്ടാവാം. Location: കേശവദാസപുരത്ത് നിന്ന് ഉള്ളൂരോട്ട് വരുമ്പോൾ വലത് വശത്തായി, Opposite the arch of Kunnuvila Devi Kshetram, Power Gym, SBIഒരു പ്രത്യേക സാഹചര്യം കാരണം ലീവ് എടുത്തു. ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ല. സമയം വളരെ താമസിച്ചു. എത്തിയത് പാരഗണിന്റെ മുമ്പിൽ. ഒന്നറച്ചു കേറണോ വേണ്ടയോ. കാരണം സമയം വളരെ കുറവാണ്. ആരോ പറഞ്ഞ് കേട്ടിരുന്നു. അവിടെ കേറിയാൽ Queue നില്ക്കണമെന്ന്. എന്തായാലും ഉച്ചയ്ക്കുള്ള ഊണ് സമയം...
ഇങ്ങനെയുള്ള ചെറിയ വഴിയോരക്കടകളും അറിയണം. അവർക്കും അത് ഒരു സഹായമാകും. തിരുമല കഴിഞ്ഞ് കുണ്ടമൺകടവ് പാലം കഴിഞ്ഞ് വരുമ്പോൾ ഇടതു വശത്തായി മെഹബൂബ് ഇക്കയുടെ വഴിയോരക്കടയിലെ നല്ല തണുത്ത ജഗജില്ലി ഫ്രൂട്ട് സലാഡ്, ഐസൊക്കെയിട്ട് . ഹാ ഹാ ഹൂ ഹൂ. ഈ വെയിലത്ത് ഇങ്ങനെ വണ്ടി ഓടിച്ച് വരുമ്പോൾ ഒന്ന് ചവിട്ടി, ഒന്ന് കഴിച്ച് നോക്കണം. നല്ല തണുപ്പ്, നല്ല സ്വാദ്. ശരീരവും മനസ്സും ഒന്ന് തണുക്കും. Rs 30. 4 വർഷമായി ഇക്ക ഇവിടെ ഇത് നടത്തി വരുന്നു. പേയാട് സ്വദേശിയാണ്. രാവിലെ...
MRA Bakery @ Edapazhanji Rs 70/- Google Map:https://goo.gl/maps/owY4MiNYWArM37m68
Date - 07/04/2018Location - വഴുതക്കാട് Women's college back ഗേറ്റിനടുത്ത് തിരുവന്തപുരത്ത് ഒരു ഭാഗത്ത് കൂണുകൾ പോലെ പൊട്ടി മുളയ്ക്കുമ്പോഴും ഒരു ഭാഗത്ത്അടഞ്ഞ് കൊണ്ടേയിരിക്കുന്ന ഭഷണശാലകൾ. എന്താണ് ഇവയ്ക്കെല്ലാം പറ്റിയത് … ആയസ്സറ്റ് പോകുന്ന രുചിയിടങ്ങൾ... ഒരു കാലത്ത് കുഴിമന്തികൾക്ക് പേര് കേട്ടിരുന്ന Raidan … ഇന്നെവിടെ ? ചോദ്യം ഇങ്ങനെഉയരുകയാണ് … പഴയ ഒരു Raidan ഓർമകളിലൂടെ ചില നിമിഷങ്ങൾ … മന്തി അന്വേഷിച്ച് റെയ്ഡാനിൽ ചെന്നപ്പോൾ കിട്ടിയത് (Manthi + Mutton items എല്ലാം vanished).1.Chicken Madbhi (Stone BBQ)(2/1 Kuboos +...
Date - 5th April 2018ഇത് തിരുവനന്തപുരത്ത് തുടങ്ങിയത് March 8 ന് Location: Juma Masjid Building, Mahathma Gandhi Rd, Palayam. കിംസ് ഹോസ്പ്പിറ്റലിൽ നിന്ന് പേയാട് തിരിച്ച് വരുന്ന വഴി. സമയം 10.25 കഴിഞ്ഞു. കൂടെ ഭാര്യയും രണ്ട് ബന്ധുക്കളും. ലക്ഷ്യം ബേക്കറി ജംഗ്ഷനിലെ ഏതെങ്കിലും തട്ടു കട ആയിരുന്നു. കാശും ലാഭം സമയവും ലാഭം. പെട്ടെന്ന് പോയി കഴിച്ചിട്ട് കിടന്ന് ഉറങ്ങാം. യൂണിവേഴ്സ്റ്റി ഓഫീസ് തിരിഞ്ഞതും ഭാര്യ കണ്ട് പിടിച്ചു. ദാ Zam Zam തുറന്ന് ഇരിക്കുന്നു. ഹോ പോക്കറ്റ്...
Date: 01 April 2018Contact No - 9645263333ശ്രദ്ധിക്കുക ഇത് ഒരു നീണ്ട പോസ്റ്റാണ്. Board Game Cafe Concept - തിരുവനന്തപുരത്ത് രണ്ടെണ്ണം ഉണ്ടെങ്കിലും അതിന്റെ പൂർണമായ ആവിഷ്ക്കാരം Eves Coffee യിലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. Owner Beta ( ബീറ്റ ) യുടെ അഭിപ്രായത്തിൽ പറഞ്ഞാൽ Board Game based coffee shop ആണ് Eves Coffee. Location: 1) Kims hospital ന്റെ front ലെ T junction ൽ നിന്ന് left തിരിഞ്ഞ് ആനയറ റോഡ് വഴി വരിക.OR2) പാളയത്ത് നിന്ന്...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
mist
30 ° C
30 °
30 °
74 %
1.5kmh
75 %
Thu
28 °
Fri
30 °
Sat
30 °
Sun
29 °
Mon
30 °
- Advertisement -
Nammude Cake

POPULAR ARTICLES