Date: 17/05/2018
Location: കുറവൻകോണം അമ്പലംമുക്ക് റോഡ് ഗോകുലം ജംഗ്ഷൻ
Timings: 3 PM to 11 PM
ഇപ്പോൾ ഞാറായ്ഴച അവധിയാണ് അത് മാറും
Contact No: 944789131
ഹൈറേഞ്ച് ടേക്ക് എവേ കുറവൻകോണം എന്ന പേര് കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ ഓടി എത്തുന്നത് പന്നിയിറച്ചിയാണ്.
എന്നാൽ ഒന്നാം തരം. പന്നിയിറച്ചി മാത്രമല്ല വായിൽ വെള്ളമൂറുന്ന പൊളപ്പൻ താറാവിറച്ചിയും, കിറു കിറു പൊറു പൊറു നല്ല പോല ഉലർത്തിയ പോത്ത് ഫ്രൈയും, സ്വാദൂറുന്ന ചിക്കൻ പുരട്ടും എല്ലാം ഇവിടെ ഉണ്ട് എന്ന് മനസ്സിലായി. കപ്പ ബിരിയാണിയും വിട്ടേക്കരുതേ.
– കള്ളപ്പത്തിന്റെ രുചി ഒരു വെറേറ്റി ടേസ്റ്റ്
– അതു പോലെ മായമില്ലാത്ത ഒന്നാം തരം അടിമാലി ചുക്ക് കാപ്പിയും.
– Cashewnut ചേർത്ത കട്ടിയുള്ള ചിക്കന്റെ ഗ്രേവി പോലും എല്ലാവരെയും കടത്തി വെട്ടും.
എല്ലാം കൊണ്ടും ഹൃദയവും പിന്നെ വയറും ടേക്ക് എവേ കീഴടക്കി. സുഹൃത്തും വളരെ ഹാപ്പി.
“ടേക്ക് എവേ മാത്രമല്ല ഒരേ സമയം 8 പേർക്ക് സുഖം ആയി ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഉണ്ട്.”
– മില്ലിൽ ആട്ടിയ 100 % ശതമാനം വെളിച്ചണ്ണയിൽ പാചകം.
– മസാലക്കൂട്ടുകൾ സ്വന്തമായി പൊടിച്ച് തയ്യാറാക്കുന്നത്. വാങ്ങിക്കാനും കിട്ടും.
– മായമില്ലാത്ത പ്രിസർവേറ്റീവസുകൾ ചേർക്കാത്ത അച്ചാറുകൾ വാങ്ങിക്കാൻ കിട്ടും.
സുഹൃത്തക്കൾക്കിടയിലെ വിനോദസഞ്ചാര വേളയിലും സൗഹൃദ സദസ്ലകളുടെ കൂടി ചേരലിലും അവർക്ക് സ്വാദിഷ്ടമായ ആഹാരം ഉണ്ടാക്കി കൊടുത്തായിരുന്നു Binu Raman ന്റെ തുടക്കം. Software മേഖലിയിലാണ് ജോലി എങ്കിലും നല്ല ആഹാരം ഉണ്ടാക്കി കൊടുക്കാനുള്ള passion ആണ് ഈ ഹോസ്പിറ്റിലാറ്റി ഫീൽഡിലോട്ട് വരാൻ പ്രധാന കാരണം. അതും ശുദ്ധമായത് ക്വാളിറ്റി ഉള്ളത് സമൂഹത്തിന് കൊടുക്കണം എന്നുള്ള മനസ്സുമായി എത്തിയത്.
ബാക്കി ആഹാരം വരുന്നുണ്ടെങ്കിൽ അത് ഓർഫനേജിൽ അന്ന് തന്നെ എത്തിക്കുന്ന ആ മനസ്സിന് ഒരായിരം നന്ദി. അതിന്റെ card picture ആയി ഇട്ടിട്ടുണ്ട്.
ആഹാര സാമ്പിളുകൾ ആർക്കും ഫ്രീയായി ടേസ്റ്റ് ചെയ്യാം.
Antibiotic hormone free chicken ആണ് എല്ലാ കറികൾക്കും ഉപയോഗിക്കുന്നത്. Rs.244.
വല്ലപ്പോഴും അല്ല ഇടയ്ക്കിടെ പോകാനുള്ള ഒരു സ്ഥലമാണ് High Range Take Away – Kuravankonam
Google Map:
https://goo.gl/maps/thbDfK8BwsMrCDdc9
ഹൈറേഞ്ചിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ