ചായ ജ്യൂസൊക്കെ എന്നൊക്കെ പറയാം. ഒറ്റയടിക്ക് ഒരു പത്തെണ്ണം കുടിക്കാം. ചായ കുടിക്കാത്ത ചായ വിരോധികൾ സഹിതം പിള്ളേര് വരെ happy ആയിരിക്കും.. സംതൃപ്തി Guaranty.

ചെമ്പരത്തിയിൽ തീരില്ല.. Ice Tea, Jinger Tea, Masala Tea, Darjeeling Tea, Nelliyampathi Tea, Ceylon black tea, Puthina Tea, Lemon Tea, Ayurvedic കട്ടൻ എന്ന് വേണ്ട നമ്മുടെ കട്ടൻ ചായ, കട്ടൻ കാപ്പി, ചുക്ക് കാപ്പി മുതൽ വിവിധ തരം Green Tea കൾ, Pineapple, Apple, പേരയ്ക്ക, വരിക്കച്ചക്ക, ഈന്തപ്പഴം തുടങ്ങി വിവിധ തരം ജ്യൂസുകൾ, സർബത്തുകൾ, Vegetable Soup.

കൂടെ ഒന്നാന്തരം കടികളും. വടകൾ , കൊഴുക്കട്ട, കപ്പയും മുളകും (ഓ തന്നെ നമ്മുടെ മരിച്ചിനി), കടല, പയർ, മുട്ട ബജി തുടങ്ങിയവ

ചായയുടെ കൂടെ ഇടാൻ എന്ത് വേണം – പഞ്ചസാര ഉണ്ട്, പല ടൈപ്പുകൾ പിടയ്ക്കുന്നവ – Sugar, Brown Sugar, Cube Sugar, Lump Sugar, Palm Sugar, Sugar Free. തേന് വേണമെന്നുള്ളവർക്ക് തേൻ. Rock Salt (ഇന്ദുപ്പ്) വരെയുണ്ട്.

ചിത്രങ്ങൾ സംസാരിക്കും

Kattan Delight – AANJANAM’S കട്ടൻ Delight.

Location: Jagathy to Poojappura – റൗണ്ട് എത്തുന്നതിന് മുമ്പ് left side.
Google Map:
https://goo.gl/maps/8iJNEYEnhXZFjSY48

LEAVE A REPLY

Please enter your comment!
Please enter your name here