Date: 22/06/2018

പണ്ട് നമ്മുടെ all time favourite ആയിരുന്നു ഈ ഹോട്ടൽ. കുറേ നാളുകൾക്ക് ശേഷം വീണ്ടും കയറി.

നല്ല മൊരിഞ്ഞ ചൂട് പെറോട്ടയും സൊയമ്പൻ ചിക്കൻ ഗ്രേവിയും പൊളപൊളപ്പൻ മട്ടണും കൂട്ടി എല്ലാവരും സംതൃപ്തിയോട് കൂടി അങ്ങ് തട്ടി.

കൂടെ നല്ല ഒരു ചായ/കാപ്പി കൂടി കിട്ടിയിരുന്നെങ്കിൽ പൊടി പൊടിച്ചേനെ. കട്ടൻ / Juice only available.

Google Map:
https://g.page/ayswariyahotel?share

ഐശ്വര്യയെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ:

LEAVE A REPLY

Please enter your comment!
Please enter your name here