ഗുഡ് മോർണിംഗ് നെ പറ്റി എഴുതിയ മറ്റു പോസ്റ്റുകൾ
Good Morning Hotel, കുഞ്ചാലംമൂട് , തിരുവനന്തപുരം
ബീഫ് പ്രിയരുടെ ഒരു ഇഷ്ട സ്ഥലം 40 വർഷത്തെ രുചിയിടം വിറകടുപ്പിലെ ബീഫിന്റെയും പെറോട്ടയുടെയും രുചി കസ്റ്റമേഴ്സിനോടുള്ള മരാദ്യയോടുള്ള പെരുമാറ്റം ഇതെല്ലാം ഇവിടത്തെ പ്രത്യേകതകൾ ആണ് രാവിലെ 6 മണിക്ക് ചെന്നാൽ പുട്ടു തുടങ്ങിയ നാടൻ പലഹാരങ്ങൾ Good Morning HotelKerala Motor Driving School, Poojapura-Karamana Road, near New, Kunjalumoodu, Karamana, Thiruvananthapuram, Kerala 6950020 Phone: 94961 04021 Google map: https://goo.gl/maps/8Uk9XXZUtQHCNcNy8