ശിവാനി – തിരുവനന്തപുരത്തെ അടിപൊളി ഒരു ഭക്ഷണ രുചിയിടം Vencode Shivani
വേങ്കോട് ശിവാനി ഹോട്ടൽ, ഒരമ്മയുടെ ജീവിതവും കൈപുണ്യവും ❤️ വൃത്തിയും രുചിയും സ്നേഹവും ഒന്നിച്ചു ചേർന്നൊരിടം. സാധാരണക്കാരന്റെ മടിശീലയ്ക്കും യോജിച്ചത് - ഇത് വേങ്കോടിലെ ഗിരിജാമ്മയുടെ ഭക്ഷണയിടം - ശിവാനി. Location: നെടുമങ്ങാട് നിന്ന് വേങ്കോട് - വട്ടപ്പാറ പോകുന്ന വഴിക്ക് വേങ്കോട് പബ്ലിക്ക് മാർക്കിറ്റിന് എതിർവശത്തായിരുന്നു പഴയ ശിവാനി. അതിന് കുറച്ച് അടുത്ത് എതിരെയായി പുതിയ ശിവാനി കാണാം. വേങ്കോട് എൽ.പി സ്ക്കൂൾ ഇതിന് അടുത്തായി വരും. Timings: 7:00 AM to 9 PM (Before Covid 7:30 AM to 12 AM) 8 PM to 9 PM (Sunday) (Before Covid 4 PM to 10 PM ) Seating Capacity: 16 📲08606598676 https://maps.app.goo.gl/ymqQF6VsmrL8CwfB7