back to top
30 രൂപയ്ക്ക് ഒരു കിടിലം സർബത്ത് വേണോ. Opposite Thycaud Post office.
Date: 22-07-2018 സ്ഥലം: അട്ടക്കുളങ്ങര ബുഹാരി പഴയ ബുഹാരിയല്ല. 1994 കാലം പ്രീഡിഗ്രി പഠിക്കുമ്പോഴാണ് വലിയ പ്രതാപം കേട്ട് ബുഹാരിയിൽ പോയത്. വെറുത്ത് പോയി. കഴിക്കുന്ന പലതിലും ഒരു കള്ളിന്റെ ചുവ. ഇനി കേറില്ല എന്ന് തീരുമാനിച്ചു. വർഷങ്ങൾ കഴിഞ്ഞു 2008 കാലം. സഹധർമ്മണിയുമായി പോയി. നല്ലത് കിട്ടിയാൽ ഊട്ടി. ഇല്ലെങ്കിൽ അവൾക്കും ഒരു പണിഷ്മെന്റ് ആകും. വല്ലാത്തൊരു പണിഷ്മെന്റ് ആയി പോയി. സർവീസും മോശം. വൃത്തി ആഹാരത്തിലും ഇല്ല ഹോട്ടലിനും ഇല്ല. വിളമ്പുന്നത് തോന്നുത് പോലെ തോന്നുവർക്ക്. തറയും വാഷ്ബേസും ഒരു പോലെ. അന്ന് തീരുമാനിച്ചു ഇനി...
തീയതി: 27/07/2018ലൊക്കേഷൻ: കുറ്റാലം ബോർഡർ ചിക്കൻ എന്ന് പേര് കേൾക്കാൻ തുടങ്ങിയിട്ടു കുറച്ചു നാളായി. പക്ഷേ കുറ്റാലം വരെ പോകണം. തിരുവനന്തപുരത്തു നിന്ന് ഏകദേശം 108 KM വരും. ഇത്രയും ദൂരെ യാത്ര ചെയ്തു കഴിക്കാൻ അത്ര മാത്രം വിശിഷ്ട വിഭവം ആണോ എന്ന് ഒരു ചിന്ത. ചിലപ്പോൾ കുറച്ചും കൂടെ ഒരു രുചി കാണുമായിരിക്കും. എപ്പോഴെങ്കിലും കുറ്റാലം പോകുമ്പോൾ കഴിക്കാമെന്നായി ചിന്ത. സുഹൃത്തുക്കൾ ആയ Bijus Sailabdeen ഉം Ameen M Ali യും യാത്രയ്ക്ക് ഒരുങ്ങി ക്ഷണിച്ചപ്പോൾ രണ്ടാമതൊന്നു ചിന്തിച്ചില്ല. നീട്ടിവച്ചാൽ...
Date: 16-07-2018 ലൊക്കേഷൻ: പൂജപ്പുര. പേയാട് , തിരുമല നിന്ന് വരുമ്പോൾ സരസ്വതി മണ്ഡപം എത്തുന്നതിന് മുൻപായി മുടവൻ മുകൾ പോകുന്ന റോഡിന്റെ ഏകദേശം ഒപ്പോസിറ്റ്, (വലത് വശത്ത് ) ആയി വരും. പൂജപ്പുര റൗണ്ട് എബൗട്ട് കഴിഞ്ഞു വരുന്നവർ സരസ്വതി മണ്ഡപം കഴിഞ്ഞ് മുത്തുറ്റിനടുത്തായി ഇടതു വശത്തായി കാണാം കുറിപ്പ് : എന്നെ സംബന്ധിച്ചു ഇന്ന് പത്രവാർത്തകളിലും സോഷ്യൽ മീഡിയകളിലും ഫുഡ് സേഫ്റ്റി പരിശോധന നടത്തി വാർത്തകളിൽ വന്ന അസീസ് ഇതല്ല. അവിടത്തെ രുചിയുടെ ആസ്വാദനത്തിൽ ഞാൻ ഉറച്ചു നില്കുന്നു. ഇത് വായിക്കാതെ അതിനെ കുറിച്ച്...
Date:10/07/2018 ഉള്ളൂർ നീരാഴി ലൈനിനു എതിരേയുള്ള ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. അന്ന് കഴിച്ചപ്പോൾ Lebanese Mix Grill ആസ്വദിക്കാൻ കഴിഞ്ഞില്ല, ചോക്ലേറ്റ് ഷേക്ക് വളരെ നന്നായിരുന്നു.
ലൊക്കേഷൻ: വെള്ളയമ്പലത്തു നിന്ന് വഴുതക്കാട് വരുമ്പോൾ ശ്രീ മൂലം ക്ലബും കഴിഞ്ഞു പൂജപ്പുര തിരിയുന്ന റോഡ് എത്തുന്നതിനു മുൻപായി ഇടതു വശത്ത്. ഒരു ബന്ധുവിനെ കാണാൻ ജൂബിലി ഹോസ്പിറ്റലിലോട്ട് യാത്ര തിരിച്ചത് ആണ് രാത്രി. സാധാരണ ഹോസ്പിറ്റലിൽ പിള്ളേരെ കൊണ്ട് പോകുന്ന പതിവില്ല എങ്കിലും ചില സാഹചര്യങ്ങൾ കാരണം അവരെ കൂടി കൂട്ടി. എല്ലാവർക്കും നല്ല വിശപ്പ്. കൂടുതൽ ദൂരം വണ്ടി ഓടിക്കാൻ ഒന്നും വയ്യ. തൊട്ടു മുന്നിൽ ശ്രീ ഐശ്വര്യ. റവ ദോശ ഓർമ്മ വന്നു. താഴെ ഇരിക്കാൻ സ്പേസ് ഇല്ലാത്തതു കാരണം...
കാത്ത് കാത്തിരുന്ന് ..... ഒടിയനെ പതുക്കെ കയ്യിൽ എടുത്ത് ആ മാംസകഷ്ണങ്ങളെ മയണോസിൽ മുക്കി മൃദുവായി നാക്ക് കൊണ്ട് ചുഴുറ്റി വായ് കൊണ്ട് അമർത്തി എടുത്ത് നുണഞ്ഞ് ഇറക്കുക. പുറത്ത് നല്ല തണുത്ത മഴയും മേമ്പൊടിക്ക് ചിക്കന്റെ നാടൻ കറി ഇസ്‌തം സൂട് സൂട് ചിക്കൻ പിരട്ടുഎരിവ് നിറഞ്ഞ പോത്ത് റോസ്റ്റ് അൺ ലിമിറ്റഡ് നാരങ്ങാ വെള്ളവും ആനന്ദലബ്ധിക്ക് ഇനി എന്ത് വേണം. ഫാമിലിയ്ക്കു ഇരിയ്ക്കാൻ ഒരു മുറി പ്രത്യേകം ഉണ്ട് - 3 ടേബിൾ , 10 പേർക്ക് ഇരിക്കാം. അടുത്ത മുറിയിൽ പുറത്തു ഒന്നും...
ചായ ജ്യൂസൊക്കെ എന്നൊക്കെ പറയാം. ഒറ്റയടിക്ക് ഒരു പത്തെണ്ണം കുടിക്കാം. ചായ കുടിക്കാത്ത ചായ വിരോധികൾ സഹിതം പിള്ളേര് വരെ happy ആയിരിക്കും.. സംതൃപ്തി Guaranty. ചെമ്പരത്തിയിൽ തീരില്ല.. Ice Tea, Jinger Tea, Masala Tea, Darjeeling Tea, Nelliyampathi Tea, Ceylon black tea, Puthina Tea, Lemon Tea, Ayurvedic കട്ടൻ എന്ന് വേണ്ട നമ്മുടെ കട്ടൻ ചായ, കട്ടൻ കാപ്പി, ചുക്ക് കാപ്പി മുതൽ വിവിധ തരം Green Tea കൾ, Pineapple, Apple, പേരയ്ക്ക, വരിക്കച്ചക്ക, ഈന്തപ്പഴം...
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല Location : തിരുമല പെട്രോൾ പമ്പിന് മുൻപ് ഇടതു വശത്തായി Date: 27/05/2018 ARK - അനന്തപുരിയിലെ രുചി കൂട്ടായ്മ നടത്തിയ 1st contest ലെ രണ്ടാം വിജയിക്ക് ട്രീറ്റ് കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ഞാൻ കുടുംബസമേതം എത്തിയത്. ശക്തമായ മഴയത്ത് കാറിലാണെങ്കിലും എത്തിപ്പെടാൻ പെട്ട പാട്. എത്തിയപ്പോഴേക്കും മഴ ഏകദേശം തീർന്നു. അടുത്ത മഴയ്ക്ക് വട്ടം കൂട്ടി തുടങ്ങിയപ്പോഴെക്കും നമ്മൾ അവിടെ എത്തി. ആദ്യം ഞെട്ടിയത് ഈ മഴയുടെ സമയത്തും പുറത്തു ഒരു 10 - 15 ആളുകൾ...
Date: 19/05/2018Location: കിഴക്കേകോട്ടയിൽ നിന്ന് മണക്കാടോട്ട് വരുമ്പോൾ പോലീസ് സ്റ്റേഷൻ കഴിഞ്ഞ് SBI ബാങ്കിന്റെ ഓപ്പോസിറ്റ്, KBM ഹോസ്പിറ്റലിന്റെ തൊട്ടടുത്ത്. പാലാട ആണ് ആദ്യം അന്വേഷിച്ചത്. നോമ്പ് സമയം ആയത് കൊണ്ട് കിട്ടിയില്ല തീർന്ന് പോയി. സമയം 9.19 P.M. ഒരു മട്ടൺ ചെട്ടിനാടും, ഒരു മലബാർ ചിക്കനും, അപ്പത്തിനും ഓർഡർ കൊടുത്തു. അപ്പം വളരെ സുന്ദരം - നല്ല ചൂട് ചൂട് അപ്പം, എല്ലാവർക്കും ഇഷ്ടപ്പെട്ടു. അപ്പം കഴിക്കുന്നെങ്കിൽ നല്ല ചൂടോടെ തന്നെ കഴിക്കണം. എങ്കിലേ അതിന്റെ സംഗതികളിലോട്ട് ഇറങ്ങി ചെല്ലാൻ പറ്റൂ. മട്ടൺ ചെട്ടിനാടൻ അടിപൊളി...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
heavy intensity rain
29 ° C
29 °
29 °
74 %
3.1kmh
75 %
Thu
28 °
Fri
29 °
Sat
30 °
Sun
29 °
Mon
30 °
- Advertisement -
Nammude Cake

POPULAR ARTICLES