back to top
Date: 03/10/2018Location: PlamoodContact no: 95620 04006Timings 11:30 AM to 8:00 PM അങ്ങനെ ബിരിയാണി ഹട്ടിലും. ഉച്ചയ്ക്ക് ബിരിയാണി അന്വേഷിച്ചു ഇറങ്ങിയതാണ് ബിരിയാണി ഹട്ട് എന്നുള്ള പേര് ആണ് ഓർമയിൽ വന്നത്. ചെന്ന് നിന്നതു PMG വൺവേ ഇറക്കം ഇറങ്ങി പ്ലാമൂട്. ട്രാഫിക് സിഗ്‌നലിന്റെ അടുത്തായി ഇടത് വശത്ത്, ചിലപ്പോൾ പെട്ടന്നു കണ്ണിൽ പെടില്ല. ചെറിയ ഒരു കടയാണ്. അത്യാവശ്യം 12 പേർക്ക് ഇരിക്കാം. ഹെൽമെറ്റ് അല്ലെങ്കിൽ വലിയ ബാഗ് എന്തെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ, ആളുകൾ ഹോട്ടലിൽ ഫുൾ നിറഞ്ഞു ഇരിക്കുക ആണെങ്കിൽ, ഇതൊക്കെ...
Date : 28-09-2018Contact No - 8943764996ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. അങ്ങനെ ബിരിയാണി തപ്പി Food Box ലും എത്തി. തലശ്ശേരി ചിക്കൻ ബിരിയാണി ആണ് വാങ്ങിച്ചത്. ഇടപ്പഴഞ്ഞി സ്ഥലം അടുത്ത് ആയത് കൊണ്ടാണോ എന്ന് അറിയില്ല എനിക്ക് കിട്ടിയത് 150 രൂപയ്ക്ക് ആയിരുന്നു. 160 രൂപ കൊടുത്തപ്പോൾ 10 രൂപ തിരികെ തന്നു. നല്ല നെയ്യിന്റെ രുചിയുള്ള ക്വാളിറ്റി ചോറ്. ക്വാണ്ടിറ്റിയും ആവശ്യത്തിന് ഉണ്ട്. മണം തന്നെ വളരെ ഹൃദ്യം. മുട്ട, പപ്പടം ഇല്ലെങ്കിലും ആ കുറവ് അറിയില്ല. വളരെ നല്ല സാലഡ്....
മനസ്സിൽ പല പല ചോദ്യങ്ങൾ പലർക്കും ഉണ്ടാവാം. സാമ്പിൾ വെടികെട്ടുകൾ "തമാശ പറയാതെ കാര്യം പറ 89 രൂപയ്ക്ക് മട്ടൺ ബിരിയാണി പോലും""ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ വല്ല ചവറ് സാധനവും ആയിരിക്കും""കിട്ടും കിട്ടും പിന്നെ 89 രൂപയ്ക്ക്, മൂക്കിൽ പിടിക്കാനായിരിക്കും " എന്തായാലും ഞാൻ അത് വാങ്ങിച്ചു. അരി, ആവശ്യത്തിനുള്ള ക്വാളിറ്റി ഉണ്ട്, രുചിയും ഉണ്ട്. തനതു ബിരിയാണിയുടെ നീളൻ കുഞ്ഞു അരിയല്ല. ചിത്രത്തിൽ കാണാം . മുട്ടയുണ്ട്. ക്വാണ്ടിറ്റിയും കുറ്റം പറയാനില്ല, 89 രൂപയ്ക്ക് തീർച്ചയായും മുതലാകും. മട്ടൺ പീസുകളും നിരാശപ്പെടുത്തിയില്ല. എല്ലാം...
മനസ്സിൽ പല പല ചോദ്യങ്ങൾ പലർക്കും ഉണ്ടാവാം. സാമ്പിൾ വെടികെട്ടുകൾ "തമാശ പറയാതെ കാര്യം പറ 89 രൂപയ്ക്ക് മട്ടൺ ബിരിയാണി പോലും" "ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ വല്ല ചവറ് സാധനവും ആയിരിക്കും" "കിട്ടും കിട്ടും പിന്നെ 89 രൂപയ്ക്ക്, മൂക്കിൽ പിടിക്കാനായിരിക്കും " എന്തായാലും ഞാൻ അത് വാങ്ങിച്ചു. അരി, ആവശ്യത്തിനുള്ള ക്വാളിറ്റി ഉണ്ട്, രുചിയും ഉണ്ട്. തനതു ബിരിയാണിയുടെ നീളൻ കുഞ്ഞു അരിയല്ല. ചിത്രത്തിൽ കാണാം . മുട്ടയുണ്ട്. ക്വാണ്ടിറ്റിയും കുറ്റം പറയാനില്ല, 89 രൂപയ്ക്ക് തീർച്ചയായും മുതലാകും. മട്ടൺ പീസുകളും നിരാശപ്പെടുത്തിയില്ല. എല്ലാം...
Date: 29-08-2018Contact No - 6235891112 ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. ഇത് രണ്ടാം തവണ ആണ് Al Azhaar നെ പറ്റി. ആദ്യം പോയത് ഒരു രാത്രി സമയം പ്രിയതമയും ഒത്താണ് പോയത്. ഇപ്രാവശ്യം പരിവാരങ്ങൾ എല്ലാവരും ആയി ഒരു ഉച്ചയ്ക്ക് പോയി. വീടിനു അടുത്ത് ആകുമ്പോൾ പോകാനും എളുപ്പം ഉണ്ട്. മുൻപ് വാങ്ങിച്ച അതേ ഐറ്റം മട്ടൺ ബിരിയാണി (160 Rs) ആണ് വാങ്ങിച്ചത്. പിള്ളേരുടെ സങ്കടം മാറ്റി കളയാം, മുൻപ് കഴിക്കാത്തതിന്റെ. അതോടൊപ്പം നമുക്ക് consistency ഒന്ന് പരിശോധിക്കുകയും ചെയ്യാം. മട്ടൺ ബിരിയാണി വീണ്ടും...
Date 30-07-2018 Contact No - 6235891112ഇപ്പോൾ ഇങ്ങനെ ഒരു ഭക്ഷണയിടം നിലവിൽ ഇല്ല. സിറ്റിയിലെ ഹോട്ടലിലെ കറങ്ങി നടപ്പൊക്കെ കുറയണ ലക്ഷണമുണ്ട്. എന്നാലും ഈ പാര ഞാൻ പ്രതീക്ഷിച്ചില്ല. ദാണ്ട ഇറങ്ങിയിരിക്കണ് ടീമുകൾ പേയാടിൽ കിണ്ണം ഫുഡ്ഡുമായി ഒന്നും പറയണ്ട അണ്ണന്മാര് എല്ലാം പൊളിച്ചടുക്കി കളഞ്ഞില്ലേ. ഒന്നും പ്രതീക്ഷിക്കാതെ അവിടെ പോയി മട്ടൺ ബിരിയാണി ഒന്ന് കമഴ്ത്തിയതാ. എവിടെ അതങ്ങ് ആമാശയത്തിൽ പോയി രുചിയുടെ പെരുമ്പറ കൊട്ടിച്ച് കളഞ്ഞു. ഗുവാ ഗുവാ. തകർത്തു മച്ചാ ... മൊത്തം ഒരു 30 പേർക്ക് (14 പേർ ഫാമിലി റൂമിൽ)...
ആസാദ് മുൻപ് വഴുതക്കാട് ജോലി ചെയ്തിരുന്ന സമയം കുറേ തവണ രുചിയുടെ നിറവ് നിറയിച്ചിട്ടുണ്ട്. പിന്നെ വർഷങ്ങൾക്ക് ശേഷം വീണ്ടും ഇടപ്പഴഞ്ഞിയിലെ ഓഫീസിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങി, ഉച്ച സമയത്ത്. ശനിയാഴ്ചയായിട്ട് ... ഒരു അത്യാവശ്യം ഉള്ള ജോലി തീർക്കാൻ വന്നതാണ്. വിശപ്പ് അടിച്ചാൽ അത് കഴിഞ്ഞിട്ടേ ഉള്ളു ബാക്കി. വീട്ടിൽ പോകാനും സമയമില്ല, നേരെ ആസാദിലോട്ട് . മട്ടൺ ബിരിയാണി ഇല്ല. ചിക്കൻ ബിരിയാണി ഉണ്ട്. (168 Rs)... പഴയ ആ ടേസ്റ്റിന് കുറവ് ഒന്നും ഇല്ല. പൊളി ടേസ്റ്റ്. . നിറകുടം...
തീയതി: 27/07/2018ലൊക്കേഷൻ: കുറ്റാലം ബോർഡർ ചിക്കൻ എന്ന് പേര് കേൾക്കാൻ തുടങ്ങിയിട്ടു കുറച്ചു നാളായി. പക്ഷേ കുറ്റാലം വരെ പോകണം. തിരുവനന്തപുരത്തു നിന്ന് ഏകദേശം 108 KM വരും. ഇത്രയും ദൂരെ യാത്ര ചെയ്തു കഴിക്കാൻ അത്ര മാത്രം വിശിഷ്ട വിഭവം ആണോ എന്ന് ഒരു ചിന്ത. ചിലപ്പോൾ കുറച്ചും കൂടെ ഒരു രുചി കാണുമായിരിക്കും. എപ്പോഴെങ്കിലും കുറ്റാലം പോകുമ്പോൾ കഴിക്കാമെന്നായി ചിന്ത. സുഹൃത്തുക്കൾ ആയ Bijus Sailabdeen ഉം Ameen M Ali യും യാത്രയ്ക്ക് ഒരുങ്ങി ക്ഷണിച്ചപ്പോൾ രണ്ടാമതൊന്നു ചിന്തിച്ചില്ല. നീട്ടിവച്ചാൽ...
Date: 03/06/2018 ഒരിക്കൽ പോയി 10 - 15 മിനിറ്റ് വെയിറ്റ് ചെയ്തു നിന്ന് പിന്നെ സീറ്റ് കിട്ടിയപ്പോൾ ബിരിയാണി തീർന്നു പോയതറിഞ്ഞു ഇറങ്ങി പോയ സ്ഥലത്തു വീണ്ടും കേറി ചെന്നു സകുടുംബം ബിരിയാണി തന്നെ കഴിക്കണം എന്ന വാശിയുമായി. നില്പിനു് ഒരു കുറവുമില്ല ഒരു 20 min കട്ടയ്ക്കു വെയിറ്റ് ചെയ്തു അവസാനം സീറ്റ് കിട്ടി. 2 ചിക്കൻ ബിരിയാണി വാങ്ങിച്ചു. അത്യാവശ്യം നല്ല quantity ഉള്ളത് കൊണ്ട് തന്നെ പിള്ളേർക്ക് വേറെ മേടിച്ചില്ല. പിള്ളേർക്ക് വേണ്ടി സ്പെഷ്യൽ പാത്രമൊക്കെ നമ്മൾ പറയാതെ തന്നെ കൊണ്ട്...
Location: Manacaud, Near UAE consulate.കിഴക്കേകോട്ടയിൽ നിന്ന് മണക്കാടോട്ട് വരുമ്പോൾ പോലീസ് സ്റ്റേഷൻ കഴിഞ്ഞ് SBI ബാങ്കിന്റെ അടുത്ത് , KBM ഹോസ്പിറ്റലിന്റെ opposite ആയി വരും.Date: 26/05/2018 ശനിയാഴ്ച വൈകുന്നേരം പതിവുള്ള ആറ്റുകാൽ സന്ദർശനം കഴിഞ്ഞു വരികെയാണ് മണക്കാട് ഉള്ള ആ ബോർഡ് വീണ്ടും കണ്ണിൽ പെട്ടത്. Sweet n' Spicy പലപ്പോഴും entrance വാതിൽ കണ്ടു മാറ്റി വച്ച ഒന്നായിരുന്നു ഇത്. ആ വാതിൽ കാണുമ്പോഴെല്ലാം അകത്തു സ്ഥലം കാണുമോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു. എങ്കിലും foodie ഫ്രണ്ട്സിന്റെ അഭിപ്രായങ്ങളും...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
overcast clouds
25.3 ° C
25.3 °
25.3 °
88 %
1.8kmh
99 %
Thu
25 °
Fri
31 °
Sat
31 °
Sun
30 °
Mon
31 °
- Advertisement -
Nammude Cake

POPULAR ARTICLES