back to top
സ്ഥലം: മരുതംകുഴി, ഉദിയന്നൂർ ദേവി ഹോട്ടൽ Date: 19/09/2018 ഉച്ചയ്ക്ക് ഊണ് അന്വേഷിച്ചു ഇറങ്ങിയതാണ് ഓഫീസിൽ നിന്ന്. ചെന്ന് നിന്നതു മുൻപ് നോക്കി വച്ചിരുന്ന ഉദയന്നൂർ ദേവി ക്ഷേത്രത്തിനരികിലെ ഹോട്ടലിൽ. സംഭവം ഒരു കുഴിയിലാണ് ഇരിക്കുന്നത്. ഓടിട്ട ഒരു കെട്ടിടം. പടത്തിൽ നോക്കിയാൽ അറിയാം. പുറത്തു ബോർഡ് ഉണ്ട്, നാടൻ ഭക്ഷണം. പുറത്തു നിന്ന് നോക്കിയാൽ കാണാൻ വലിയ ഗുമ്മു ഒന്നുമില്ല. ഞാൻ വലിയ ഊണ് പ്രിയൻ ഒന്നും അല്ല. അവിടെ ബിരിയാണിയൊക്കെ ഉണ്ട്. എങ്കിലും ഇലയിലെ ഊണ് എന്റെ ഒരു വീക്ക്നെസ് ആണ്. കറികളും അതിന്റെ നിറങ്ങളും...
Date - 11/09/2018 ഗ്രൂപ്പിലെ ഒരു റിവ്യൂ കണ്ട് ബേക്കറി ജംഗ്ഷനിൽ ഒരു ബിരിയാണി ലക്ഷ്യമാക്കി ഇറങ്ങി തിരിച്ചതാണ് ഉച്ചയ്ക്ക് ഓഫീസിൽ നിന്ന്. കോട്ടൺഹിൽ സ്കൂൾ കഴിഞ്ഞു മുന്നോട്ട് ചെന്നപ്പോൾ Xpertz Towerz ന്റെ താഴെയായി പൊതിച്ചോറുമായി ഒരു ചേട്ടൻ ഇരിക്കുന്നത് കണ്ടു. മീൻ പൊരിച്ചത്, മീൻ കറി, മരിച്ചീനി, കറികളും എല്ലാം ചേർത്ത് 60 Rs. ഒരു മിന്നായം പോലെ കണ്ട് ആ സ്ഥലവും കഴിഞ്ഞങ്ങു പോയി. വിമൻസ് കോളേജിന്റെ മുന്നിലെ ട്രാഫിക് ജംഗ്ഷനിൽ എത്തിയപ്പോൾ ആലോചിച്ചു തിരിച്ചു പോയാലോ, പുള്ളിക്ക് ഒരു ഉപകാരമാവും,...
Date: 15-07-2018 ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. TOT യുടെ പുതിയ ഡിഷ് ആയ 'മീൻ സദ്യ' പരീക്ഷിച്ചു അറിയുവാനും അതിനെ പറ്റിയുള്ള നമ്മുടെ അഭിപ്രായങ്ങൾ ഹോട്ടൽ ഉടമസ്ഥനുമായി നേരിട്ട് സംവേദിക്കാനും അതോടൊപ്പം തന്നെ ഹോട്ടലിലെ പ്രവർത്തനങ്ങൾ കണ്ടു അറിയുവാനും അതിനെ പറ്റിയുള്ള കാഴ്ചപ്പാടുകൾ അദ്ദേഹവുമായി ചർച്ച ചെയ്യാൻ ഉള്ള ഒരു അവസരവും ആയി ആണ് ഇത് ഉപയോഗിച്ചത്. മീനിന്റേതായ 7 രുചി കൂട്ടുകൾ ആണ് മീൻ സദ്യയിൽ ഒരുക്കിയിട്ടുള്ളത്. ഇതിൽ ഇപ്പോഴുള്ള മീൻ വിഭവങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്. മീനിന്റെ ലഭ്യതയും അത് തയ്യാറാക്കുന്നിതിന്റെയും ഭാഗം...
Date: 23/06/2018 Contact No: 9995853502Location: Vizhinjam Near Mosque (ഉസ്താദ് ഹോട്ടൽ പുതിയ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്) വളരെ നാളായി കേൾക്കുന്ന ഒരു പേര് - Ustad Hotel ഒരു ഉച്ച സമയത്താണ് അങ്ങോട്ട് യാത്ര തിരിച്ചത്. വഴി തെറ്റാതെ കടപ്പുറം തീരത്തു ചെന്നെത്താൻ ആ സമയം ആണ് സൗകര്യം. അതിന്റെ അടുത്ത് എത്തിയപ്പോൾ Google map ചെറുതായിട്ട് ഒന്ന് ചുറ്റിച്ചെങ്കിലും അധികം ചോദിക്കാതെ തന്നെ സകുടുംബം സ്ഥലത്തു എത്തി .നല്ല വൃത്തിയും വെടിപ്പും ഉള്ള ചെറിയ ഒരു ഹോട്ടൽ ഒരു 22 പേർക്ക് ഇരിക്കാം. (Timings...
പഴമയുടെ തുടിപ്പുള്ള ആ പൊതിച്ചോറ് കൈയ്യിൽ കിട്ടിയപ്പാൾ ആ കുട്ടിക്കാലമാണ് ഓർമ്മ വന്നത്. "സ്ക്കൂളിലോട്ട് പോകുന്ന എനിക്ക് വാഴയില വാട്ടി ചോറും കറികളും തയ്യാറാക്കി കൊണ്ടിരിക്കുന്ന അമ്മയും, അത് നോക്കി കൊണ്ടിരിക്കുന്ന ഞാനും, ആ കുട്ടിക്കാലം." പഴയ ഓർമ്മകളെ തട്ടിയുണർത്തിയ ആ പൊതിച്ചോറിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട്. ഹൃദയം നിറഞ്ഞ നന്ദി. നല്ല Quality യുളള ചമ്പാവരി ചോറ് വാഴയിലയിൽ കഴിക്കുമ്പോഴുള്ള രുചി അതൊന്ന് വേറെ തന്നെ. കൂടെ ബീറ്ററൂട് തോരനും നമ്മുടെ നാടൻ കോവയ്ക്ക മെഴുക്കും എരിവുള്ള കിടുക്കാച്ചി തേങ്ങാ ചമ്മന്തിയും Yummy പുളിഞ്ചിക്ക അച്ചാറും,...
ഈ റെസ്റ്റോറന്റ് ഇന്ന് നിലവിലില്ല. പഴയ ഓർമ്മകൾ താലോലിക്കുന്നവർക്കും ഇനി എന്നെങ്കിലും കാണുമോ എന്നുള്ള പ്രത്യാശ ഉള്ളിലുള്ളവർക്കുമായി ആ പഴയ സ്മരണകൾ. 2018 മാർച്ച് 4 ലെ ഒരു പഴയ പോസ്റ്റ്. അവലോകനം | നല്ല ഭൂമി റെസ്റ്റോറന്റ്തിരുമല ഇന്ന് ഉച്ചയ്ക്ക് ഊണ് ഭാര്യയുമൊന്നിച്ച് 'നല്ല ഭൂമി' restaurant il പോയി. ഈ റെസ്റ്റോറന്റ് തുടങ്ങിയിട്ട് 6 മാസമായി.ഇതിന് മുന്നിലൂടെയാണ് എല്ലാ ദിവസവും ഓഫീസിൽ പോയി വരാറുള്ളത്, എന്നിട്ടും എന്റെ ശ്രദ്ധിയിൽ പെട്ടില്ല എന്നുള്ളതാണ് അതിശയം. റെസ്റ്റോറന്റും കഴിഞ്ഞ് തിരുമല ജംഗ്ഷനും കഴിഞ്ഞ് പോയി. കണ്ടില്ല...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
overcast clouds
26 ° C
26 °
26 °
85 %
4.5kmh
99 %
Sat
26 °
Sun
29 °
Mon
28 °
Tue
29 °
Wed
29 °
- Advertisement -
Nammude Cake

POPULAR ARTICLES