back to top
Date: 16-07-2018 ലൊക്കേഷൻ: പൂജപ്പുര. പേയാട് , തിരുമല നിന്ന് വരുമ്പോൾ സരസ്വതി മണ്ഡപം എത്തുന്നതിന് മുൻപായി മുടവൻ മുകൾ പോകുന്ന റോഡിന്റെ ഏകദേശം ഒപ്പോസിറ്റ്, (വലത് വശത്ത് ) ആയി വരും. പൂജപ്പുര റൗണ്ട് എബൗട്ട് കഴിഞ്ഞു വരുന്നവർ സരസ്വതി മണ്ഡപം കഴിഞ്ഞ് മുത്തുറ്റിനടുത്തായി ഇടതു വശത്തായി കാണാം കുറിപ്പ് : എന്നെ സംബന്ധിച്ചു ഇന്ന് പത്രവാർത്തകളിലും സോഷ്യൽ മീഡിയകളിലും ഫുഡ് സേഫ്റ്റി പരിശോധന നടത്തി വാർത്തകളിൽ വന്ന അസീസ് ഇതല്ല. അവിടത്തെ രുചിയുടെ ആസ്വാദനത്തിൽ ഞാൻ ഉറച്ചു നില്കുന്നു. ഇത് വായിക്കാതെ അതിനെ കുറിച്ച്...
Date: 15-07-2018 ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. TOT യുടെ പുതിയ ഡിഷ് ആയ 'മീൻ സദ്യ' പരീക്ഷിച്ചു അറിയുവാനും അതിനെ പറ്റിയുള്ള നമ്മുടെ അഭിപ്രായങ്ങൾ ഹോട്ടൽ ഉടമസ്ഥനുമായി നേരിട്ട് സംവേദിക്കാനും അതോടൊപ്പം തന്നെ ഹോട്ടലിലെ പ്രവർത്തനങ്ങൾ കണ്ടു അറിയുവാനും അതിനെ പറ്റിയുള്ള കാഴ്ചപ്പാടുകൾ അദ്ദേഹവുമായി ചർച്ച ചെയ്യാൻ ഉള്ള ഒരു അവസരവും ആയി ആണ് ഇത് ഉപയോഗിച്ചത്. മീനിന്റേതായ 7 രുചി കൂട്ടുകൾ ആണ് മീൻ സദ്യയിൽ ഒരുക്കിയിട്ടുള്ളത്. ഇതിൽ ഇപ്പോഴുള്ള മീൻ വിഭവങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്. മീനിന്റെ ലഭ്യതയും അത് തയ്യാറാക്കുന്നിതിന്റെയും ഭാഗം...
Date: 28/06/2018Location: കഴക്കൂട്ടം ജംഗ്ഷൻ, മെയിൻ റോഡ് ഓപ്പോസിറ്റ് മഹാദേവ ക്ഷേത്രംഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. കഴക്കൂട്ടത്തെ വീട്ടിൽ പോയി തിരിച്ചു വരവെ രാത്രി ചെമ്പാവിൽ കയറി. റോഡ് സൈഡിലുള്ള കാഷ്യർ ഇരിക്കുന്ന ആയ വഴി കയറിയപ്പോൾ 2 ടേബിളിലും 8 കസേരകളും ഉള്ള ഒരു ചെറിയ ഔട്ട്ലെറ്റ് ആണ് കണ്ടത്. ചെന്ന് കയറിയപ്പോൾ അകത്തു ഇരിക്കാൻ പറഞ്ഞു ഫാമിലി റൂം ഉണ്ടെന്നു പറഞ്ഞു. അങ്ങോട്ട് കയറിയപ്പോൾ മനസിലായി അകത്തു നല്ല സ്പേസ് ഉണ്ട്. ഒരു 25 പേർക്ക് സുന്ദരമായി സ്വസ്ഥമായിട്ട് അകത്തു ഇരിക്കാം....
Date: 23/06/2018 Contact No: 9995853502Location: Vizhinjam Near Mosque (ഉസ്താദ് ഹോട്ടൽ പുതിയ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്) വളരെ നാളായി കേൾക്കുന്ന ഒരു പേര് - Ustad Hotel ഒരു ഉച്ച സമയത്താണ് അങ്ങോട്ട് യാത്ര തിരിച്ചത്. വഴി തെറ്റാതെ കടപ്പുറം തീരത്തു ചെന്നെത്താൻ ആ സമയം ആണ് സൗകര്യം. അതിന്റെ അടുത്ത് എത്തിയപ്പോൾ Google map ചെറുതായിട്ട് ഒന്ന് ചുറ്റിച്ചെങ്കിലും അധികം ചോദിക്കാതെ തന്നെ സകുടുംബം സ്ഥലത്തു എത്തി .നല്ല വൃത്തിയും വെടിപ്പും ഉള്ള ചെറിയ ഒരു ഹോട്ടൽ ഒരു 22 പേർക്ക് ഇരിക്കാം. (Timings...
Date: 22/06/2018 പണ്ട് നമ്മുടെ all time favourite ആയിരുന്നു ഈ ഹോട്ടൽ. കുറേ നാളുകൾക്ക് ശേഷം വീണ്ടും കയറി. നല്ല മൊരിഞ്ഞ ചൂട് പെറോട്ടയും സൊയമ്പൻ ചിക്കൻ ഗ്രേവിയും പൊളപൊളപ്പൻ മട്ടണും കൂട്ടി എല്ലാവരും സംതൃപ്തിയോട് കൂടി അങ്ങ് തട്ടി. കൂടെ നല്ല ഒരു ചായ/കാപ്പി കൂടി കിട്ടിയിരുന്നെങ്കിൽ പൊടി പൊടിച്ചേനെ. കട്ടൻ / Juice only available. Google Map:https://g.page/ayswariyahotel?share ഐശ്വര്യയെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: https://mytravelmytaste.com/2021/08/19/ayswaryahotelmutton/
കാത്ത് കാത്തിരുന്ന് ..... ഒടിയനെ പതുക്കെ കയ്യിൽ എടുത്ത് ആ മാംസകഷ്ണങ്ങളെ മയണോസിൽ മുക്കി മൃദുവായി നാക്ക് കൊണ്ട് ചുഴുറ്റി വായ് കൊണ്ട് അമർത്തി എടുത്ത് നുണഞ്ഞ് ഇറക്കുക. പുറത്ത് നല്ല തണുത്ത മഴയും മേമ്പൊടിക്ക് ചിക്കന്റെ നാടൻ കറി ഇസ്‌തം സൂട് സൂട് ചിക്കൻ പിരട്ടുഎരിവ് നിറഞ്ഞ പോത്ത് റോസ്റ്റ് അൺ ലിമിറ്റഡ് നാരങ്ങാ വെള്ളവും ആനന്ദലബ്ധിക്ക് ഇനി എന്ത് വേണം. ഫാമിലിയ്ക്കു ഇരിയ്ക്കാൻ ഒരു മുറി പ്രത്യേകം ഉണ്ട് - 3 ടേബിൾ , 10 പേർക്ക് ഇരിക്കാം. അടുത്ത മുറിയിൽ പുറത്തു ഒന്നും...
Date: 16/06/2018Location: VellayambalamChicken Sizzler & Chicken Mugalayi വെള്ളയമ്പലത്തിന്റെ തുടക്കത്തിൽ നിന്ന് ശാസ്തമംഗലത്തോട്ടു പോകുന്ന വഴിയിൽ സാൽവ dine ne തൊട്ടരികിലാണ്Rashaj Al Noor De Paris. കാർ അഡ്ജസ്റ്റ് ചെയ്തു റോഡിൽ പാർക്ക് ചെയ്തു കേറി ചെന്നു. ആമ്പിയൻസ് കൊള്ളാം. അവിടെ ഇരിക്കാൻ ഒരു സുഖമൊക്കെ ഉണ്ട്. തുടക്കത്തിൽ തന്നെ ചെറിയ കാണാൻ ഭംഗി ഉള്ള ഒരു ഗ്ലാസിൽ വെൽക്കം ഡ്രിങ്ക് സുലൈമാനി കിട്ടി. ക്ഷ ബോധിച്ചു. മെനു just ഒന്ന് നോക്കിയിട്ട് അവിടത്തെ സ്പെഷ്യൽ ചോദിച്ചപ്പോൾ അങ്ങനെ സ്പെഷ്യൽ ഒന്നും ഇല്ലെന്നു വെയിറ്റർ...
Date: 03/06/2018 ഒരിക്കൽ പോയി 10 - 15 മിനിറ്റ് വെയിറ്റ് ചെയ്തു നിന്ന് പിന്നെ സീറ്റ് കിട്ടിയപ്പോൾ ബിരിയാണി തീർന്നു പോയതറിഞ്ഞു ഇറങ്ങി പോയ സ്ഥലത്തു വീണ്ടും കേറി ചെന്നു സകുടുംബം ബിരിയാണി തന്നെ കഴിക്കണം എന്ന വാശിയുമായി. നില്പിനു് ഒരു കുറവുമില്ല ഒരു 20 min കട്ടയ്ക്കു വെയിറ്റ് ചെയ്തു അവസാനം സീറ്റ് കിട്ടി. 2 ചിക്കൻ ബിരിയാണി വാങ്ങിച്ചു. അത്യാവശ്യം നല്ല quantity ഉള്ളത് കൊണ്ട് തന്നെ പിള്ളേർക്ക് വേറെ മേടിച്ചില്ല. പിള്ളേർക്ക് വേണ്ടി സ്പെഷ്യൽ പാത്രമൊക്കെ നമ്മൾ പറയാതെ തന്നെ കൊണ്ട്...
ഒരിടക്കാലത്തു സായ്ഹാന സമയം അല്ലെങ്കിൽ നിശാ യാത്രകളിൽ എപ്പോഴും ചേക്കേറുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു വയലിൽ, തകരപ്പറമ്പ് പഴയ ഓർമ്മകൾ പുതുക്കാൻ ഒന്ന് കയറി. പറയത്തക്ക മാറ്റം ഒന്നും ഇല്ല. ആമ്പിയൻസ് എല്ലാം പഴയത് പോലെ തന്നെ. പണ്ട് സ്ഥിരം കഴിച്ചു കൊണ്ടിരുന്ന ഫേവറിറ്റ് ഐറ്റംസായ പുട്ടും മട്ടൻ പിരട്ടും ഓർഡർ കൊടുത്തപ്പോൾ വയറിൽ ഒരു ആന്തോളനം - മട്ടൺ സൂപ്പ് കഴിച്ചാലോ. പെട്ടന്ന് കിട്ടുമോയെന്ന് ചോദിച്ചു. ഓ റെഡി എന്നാൽ പിന്നെ അത് ആദ്യം പോരട്ടെ. സൂപ്പ് പൊടിപൊടിച്ചു നമ്മൾ സംതൃപ്തയിൽ ആയി. അത് കഴിഞ്ഞപ്പോഴേക്കും അവിടത്തെ...
Date: 18/05/2018 ഈ പേരിൽ ഇപ്പോൾ ഈ സ്ഥാപനം അവിടെ നിലവിൽ ഇല്ല. ഉച്ചയ്ക്ക് മോളുടെ പിറന്നാൾ സദ്യ കഴിച്ചു. സംതൃപ്തമായ ഒരു ദിവസം. എല്ലാം കഴിഞ്ഞ് ഒന്ന് കറങ്ങാൻ ഇറങ്ങി. ഒന്ന് ശംഖുമുഖത്തേക്ക് വിട്ടാലോ. വേണ്ട അവിടെ ഇപ്പോൾ കടലേറ്റം എന്നൊക്കെ കേട്ടു. ഒരു ഭാഗ്യപരീക്ഷണം വേണ്ട. മ്യൂസിയത്തിലെ പാർക്കും ഇപ്പോൾ close ചെയ്ത് കാണും. നേരെ കനകക്കുന്ന് വിട്ടു. ഭാര്യയുമായി സൊറ പറഞ്ഞ് ഇരുന്നു. പിള്ളേര് ഓടി കളിക്കുക തുടങ്ങിയ പരിപാടികളുമായി സമയം കുറേ അങ്ങ് രാത്രി ആയി. നേരെ തിരിച്ച് പേയാട്....

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
mist
30 ° C
30 °
30 °
74 %
1.5kmh
75 %
Thu
28 °
Fri
30 °
Sat
30 °
Sun
29 °
Mon
30 °
- Advertisement -
Nammude Cake

POPULAR ARTICLES