കേൾക്കുമ്പോൾ ഒരു അതിശയം, RCC യും തേനുമായി എന്ത് ബന്ധം. നമുക്ക് അങ്ങോട്ട് ഒന്ന് പോകാം. സ്ഥലം തിരുവനന്തപുരം RCC. ദുരിതങ്ങളുടെ കയ്പ് നീര് നിറഞ്ഞ RCC യിൽ ഒരു പ്രാവശ്യമെങ്കിലും എന്തെങ്കിലും കാരണവശാൽ സന്ദർശിച്ചിട്ടുള്ള എത്രെയോ ആൾക്കാരുടെ ജീവിതം അത് മാറ്റിമറിച്ചിരിക്കുന്നു. എനിക്ക് അറിയാവുന്ന തന്നെ പല സുഹൃത്തുക്കളും അവരുടെ പല ദുശീലങ്ങൾക്കും എന്നെന്നേക്കുമായി വിട നൽകിയിട്ടുണ്ട് ഒരു രോഗിയായി ഇവിടെ വരാതിരിക്കാൻ. അങ്ങനെയിരിക്കെ RCC യിലുള്ള എണ്ണമറ്റ രോഗികളുടെ കൂട്ടത്തിൽ ഒരാളും കൂടി അംഗമായി. ആളുടെ മരുന്നിനു കൂട്ട് ചേർക്കാൻ നല്ല...
Azad RestaurantLocation: CV Raman Pillai Rd, Vazhuthacaud JunctionContact No-04712336336Date: 14/11/2018 ആസാദ് തിരുവനന്തപുരത്തെ ഭക്ഷണപ്രേമികൾക്കിടയിൽ തുടിക്കുന്ന ഒരു പേര്. 1940 ഇൽ തിരുവനന്തപുരത്തു ഓവർബ്രിഡ്ജിലാണ് ആസാദ് മട്ടൺ വിഭവങ്ങളുമായി തൻ്റെ തുടക്കം അറിയിച്ചത്. പിന്നെ ആസാദിൻ്റെ രുചിപ്പെരുമ കൊല്ലത്തും, നാഗർകോവിലിലുമെല്ലാം വ്യാപിച്ചു. തലസ്ഥാനത്തു പല സ്ഥലങ്ങളായി നമുക്ക് ഇപ്പോഴും ആതിഥ്യമരുളി കൊണ്ട് ഇരിക്കുന്നു. വേറെ ജോലി കിട്ടി പോകുന്നതിൻ്റെ ഭാഗമായി 2 സഹപ്രവർത്തകർ ചേർന്ന് നടത്തിയ ചിലവിൻ്റെ ഭാഗമായാണ് നമ്മൾ ഓഫീസിലെ കുറച്ചു ചങ്കുകൾ ഒന്നിച്ചു ചേർന്ന് ആ രാത്രി ആസാദിലെത്തിയത്. റോഡ് സൈഡിലുള്ള ആസാദിനോട്...
ഊണിനു ശേഷം break ടൈമിൽ ഓഫീസിൽ നിന്ന് ഇറങ്ങി ഒരു പോക്ക്. ഒരു ഓറഞ്ച് സർബത്തു 15 Rs സർബത്തു തീർത്തും വ്യത്യാസം ഉണ്ട്.  നല്ല പോലെ ഇഷ്ടപ്പെട്ടു. രണ്ടാമത്തേതും ഞാൻ ആസ്വദിച്ച് ആസ്വദിച്ച് തന്നെ കുടിച്ചു. "വീട്ടിൽ ഉണ്ടാക്കിയെടുക്കുന്ന സർബത്തിലെ കൂട്ടാണ് ഇവിടെ പ്രധാനം" ഇദ്ദേഹം നറുനീണ്ടി  കാച്ചുന്നതും വീട്ടിൽ വച്ചാണ്. പഞ്ചസാരയിൽ കളർ ചേർത്തല്ല. നർന്നാരി വേര്, പഞ്ചസാര, മുട്ടയുടെ വെള്ള ഇവ പ്രത്യേകരീതിയിൽ തിളപ്പിച്ച് എടുക്കുന്നതാണ് നറുനീണ്ടി സർബത്തെന്ന് പറയുന്നത്. ഇതാണ് ഇക്കയുടെ രീതി.മാർക്കറ്റിൽ പഞ്ചസാര പാനിയിൽ നറുനണ്ടി എസ്സൻസ് ചേർത്തത് കിട്ടുന്നുണ്ട്...
ബിന്ദുവിന്റെ 10 രൂപയുടെ പാൽ സർബത്ത് കൊള്ളാം. ഇഷ്ടപ്പെട്ടു. ലൊക്കേഷൻ: പാളയം ജുമാ മസ്ജിദ് പള്ളിയുടെയും അണ്ടർപാസിനും ഇടയ്ക്ക്. മാളവിക മോൾക്ക് രാവിലെ ചന്ദ്രശേഖർ നായർ സ്‌റ്റേഡയത്തിൽ ഒരു ചിത്രരചന പരിപാടിയ്ക്ക് കൊണ്ടാക്കിയിട്ട് ഇവിടെ ഒന്ന് കേറി. രാവിലെ 9.48 ന് ചെന്നപ്പോൾ കട നല്ല വൃത്തിയും മെനയും ഉണ്ടായിരുന്നു. പേരിന് പോലും ഒരീച്ച ഇല്ല. തിരിച്ച് മോളെ വിളിക്കാൻ വേണ്ടി വന്ന്, വീണ്ടും ഒരു 12 മണി കഴിഞ്ഞ് കേറിയപ്പോൾ ഈച്ച ഉണ്ട്.കൂടുതലും തേനീച്ച പോലെ തോന്നി. തുറസ്സായ സ്ഥലം അല്ലേ. എങ്കിലും എല്ലാം അടച്ച്...
Location: Near to Sylcon footware, Opposite AG'S Office, Near Secretariat | Phone: 85938 24422 | 10/11/2018 രുചിമേളത്തിന്റെ* വേദി ഉറപ്പിക്കുന്നതിനു വേണ്ടിയാണു ARK അഡ്മിൻ പാനലിനോടൊപ്പം തക്കാരത്തിൽ വീണ്ടും പോയത്. ഇതിനു വേണ്ടി 3 റെസ്റ്റോറന്റ്സിൽ ആണ് സന്ദർശനം നടത്തിയതു, ആ ദിവസം. അവസാനം കറങ്ങി തിരിഞ്ഞു ആദ്യം വന്ന ഇവിടെ തന്നെ നമ്മൾ 4 പേരായി ഇങ്ങു എത്തി. Timings, Space, Price, Food Minimum Quality and Quantity എല്ലാം പരിഗണിച്ചു ഇവിടെ തന്നെ തട്ടകം...