ക്വാർട്ടർ തന്തൂരി ചിക്കൻ
ക്വാർട്ടർ അൽഫഹാം ചിക്കൻ
ക്വാർട്ടർ ഷവായി ചിക്കൻ
ക്വാർട്ടർ കാന്താരി ചിക്കൻ
പത്ത് പെറോട്ട
നാല് ലിച്ചി ജ്യൂസ്
3 മയോണൈസ്
സാലഡ്
ഗ്രേവി
₹ 499
ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കാന്താരി ചിക്കൻ തന്നെ. എരിവൊക്കെ അടിപൊളിയാണ്. സവാളയും തക്കാളിയും മുളകും കാബേജും പുതിനയിലയുമൊക്കെ ചേർന്ന അതിലെ ആ പൊടിയുടെ രുചി.
പിന്നെ യഥാക്രമം അൽഫാം ഷവായി തന്തൂരി എന്നിവ ഇഷ്ടപ്പെട്ടു. എല്ലാം പൊളിയായിരുന്നു. പാകത്തിനുള്ള വേവും, മസാലയും. എല്ലാവരും ആസ്വദിച്ച് തന്നെ കഴിച്ചു. മയോണൈസും എല്ലാം നല്ലത് ആയിരുന്നു. പെറോട്ട ഇഷ്ടപ്പെട്ടു. ലിച്ചി ജ്യൂസ് തെറ്റില്ല. ഗ്രേവി മുമ്പത്തേക്കാൾ ഭേദമെങ്കിലും ഇനിയും മെച്ചപ്പെടാനുണ്ട്. മൊത്തതിൽ സംതൃപ്തി തന്നൊരു കോംബോ. കൊടുക്കുന്ന കാശിന് മുതലാവും എന്നതിൽ സംശയം വേണ്ട.
പൂജപ്പുര വഴി വന്നപ്പോൾ നേരിട്ട് മേടിച്ചത്.
മഴയും അസ്സീസിൻ്റെ കോംബോയും.
Azeez Restaurant Poojappura
Timings: 9 AM to 10:30 PM
Phone: 77362 28166, 098959 29787
Google Map:
https://goo.gl/maps/BpS7ggezoq66UEvJ8
പൂജപ്പുര അസ്സീസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: