back to top
Hottel Azeez Poojapura, കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ മുഴങ്ങി നിൽക്കുന്ന പേര്. കൂടുതലും നല്ല അനുഭവങ്ങൾ സമ്മാനിച്ച ഒരു ഭക്ഷണയിടം. എന്താണ് ഇവിടത്തെ രുചിക്കൂട്ടിന്റെ രഹസ്യം. അസീസിനുമുണ്ട് ഒരു കഥ പറയാൻ. കാലചക്രത്തിന്റെ കുത്തൊഴിക്കലും അതിജീവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചു വന്നൊരു കഥ. കഥകൾ പലതും പറയാൻ കാണുമെങ്കിലും പ്രധാനപ്പെട്ട ഏടുകളിലോട്ടു ഒരു തിരിഞ്ഞു നോട്ടം.... "54 വർഷങ്ങൾക്കും മുൻപ് 1965 ൽ ഒരു ജൂലൈ മാസമായിരുന്നു ഹോട്ടൽ അസീസിന്റെ ആരംഭം" 54 വർഷങ്ങൾക്കും മുൻപ് 1965 ൽ ഒരു ജൂലൈ മാസമായിരുന്നു ഹോട്ടൽ അസീസിന്റെ ആരംഭം....
അണ്ഡകടാഹം നിറയും അനുഭവിച്ച അറിഞ്ഞ കൊടും രുചികൾ.... മൃദുവാർന്ന പെറോട്ട അടർത്തിയെടുത്ത് ഗുമാ ഗുമായുള്ള പോത്തിൻ പെരട്ടു കഷ്ണങ്ങളിൽ ചേർത്ത് വായിലെ രസമുകളങ്ങളിൽ അലിയിച്ചു ചേർത്ത് കഴിക്കുമ്പോളുള്ള ഭീകര സുഖം. കല്ലാമം - മരച്ചീനിയും അലുവ പോലത്തെ പന്നി തോരനും ചേർന്ന കൂട്ട്. കഠോര രുചി. പൊളിച്ചടുക്കി. നാടൻ കോഴി പെരട്ടു, ഏതു മുടി ചൂടാ മന്നൻമാരോടും കോർത്ത് നിൽക്കുന്ന ഒന്നാന്തരം ഇടി വെട്ട് നാടൻ പെരട്ടു. അപ്പത്തിന്റെ ഗാഢമായ രുചിയുടെ ആശ്ലേഷത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആവില്ല. ചമ്പാവരി പുട്ടിൽ പോത്തു റോസ്റ്റും നാടൻ കോഴി പെരട്ടും...
Najiya Ershad പൊതിച്ചോറ് മുതൽ പുഡിങ്‌സ് വരെ Yummyspot എന്ന സംരംഭത്തിലൂടെ പൊതിച്ചോറുമായി തന്റെ വരവ് അറിയിച്ചകൊട്ടാരക്കരക്കാരി പെൺകുട്ടി. തിരുവനന്തപുരത്തു മരുമകളായി വന്ന് തിരുവനന്തപുരത്തിന്റെ മകളായി മാറി ഭക്ഷണപ്രേമികളുടെ വയറും അങ്ങനെ മനസ്സും നിറയിപ്പിച്ച അവരുടെ ആദരവും സ്നേഹവും ഏറ്റു വാങ്ങിയ പെൺകുട്ടി. ഇത് Najiya Ershad 2018 ഏപ്രിൽ മാസം ആയിരുന്നു നജിയയുടെ ഹോം ഷെഫ് ആയുള്ള തുടക്കം. ഇപ്പോൾ ഈ ഒരു വർഷം എത്തി നിൽക്കുന്ന കാലഘട്ടത്തിനുള്ളിൽ പല വിധ രുചി വിഭവങ്ങളിലൂടെ കടന്നു പോയി അവിടെയെല്ലാം തന്റെ കൈ പുണ്യം തെളിയിച്ച് ,...
നമ്മുടെ അനുഭവത്തിൽ ഇത് വരെ കഴിച്ച പോത്ത് റോസ്റ്റുകളിൽ മികച്ച നില്ക്കുന്ന ഒന്ന്. ഒരു കലർപ്പുമില്ല. വിശ്വസിക്കാം.നല്ല മൊരിഞ്ഞ പെറോട്ടയും.
അനുഭവങ്ങൾ | Hotel Azeez PoojappuraDate: 01 Jan 2019 കഴക്കൂട്ടം പോയി പേയാടോട്ടു തിരിച്ചു വരുന്ന വഴിയാണ് അസീസിൽ കയറിയത്. വിശപ്പിന്റെ വിളിയും മാറ്റാം. അതോടൊപ്പം ഹോട്ടൽ ഓണറിനോട് (നൗഫൽ) ചോദിച്ചു ഒരു കാര്യത്തിന്റെ നിജ സ്ഥിതിയും അറിയാം. കേറിയപ്പോൾ അറിഞ്ഞു നൗഫൽ സ്ഥലത്തില്ല ചില ബിസി കാര്യങ്ങളുമായി ഓട്ടത്തിലാണത്രേ, ചുമ്മാതല്ല ഫോൺ വിളിച്ചാൽ കിട്ടാത്തത്. ഇനി അദ്ദേഹം ഇവിടെ ഉണ്ടായിരുന്നാലും സംസാരിക്കാൻ പറ്റുമായിരുന്നുവെന്നു തോന്നുന്നില്ല അത്ര മാത്രം തിരക്ക്, അകത്തും ആള്, പുറത്തു പാർസൽ വാങ്ങിക്കാനും ആള്. എന്തായാലും വിശപ്പ് മാറ്റി കളയാം....
കാത്ത് കാത്തിരുന്ന് ..... ഒടിയനെ പതുക്കെ കയ്യിൽ എടുത്ത് ആ മാംസകഷ്ണങ്ങളെ മയണോസിൽ മുക്കി മൃദുവായി നാക്ക് കൊണ്ട് ചുഴുറ്റി വായ് കൊണ്ട് അമർത്തി എടുത്ത് നുണഞ്ഞ് ഇറക്കുക. പുറത്ത് നല്ല തണുത്ത മഴയും മേമ്പൊടിക്ക് ചിക്കന്റെ നാടൻ കറി ഇസ്‌തം സൂട് സൂട് ചിക്കൻ പിരട്ടുഎരിവ് നിറഞ്ഞ പോത്ത് റോസ്റ്റ് അൺ ലിമിറ്റഡ് നാരങ്ങാ വെള്ളവും ആനന്ദലബ്ധിക്ക് ഇനി എന്ത് വേണം. ഫാമിലിയ്ക്കു ഇരിയ്ക്കാൻ ഒരു മുറി പ്രത്യേകം ഉണ്ട് - 3 ടേബിൾ , 10 പേർക്ക് ഇരിക്കാം. അടുത്ത മുറിയിൽ പുറത്തു ഒന്നും...
Date: 17/05/2018 Location: കുറവൻകോണം അമ്പലംമുക്ക് റോഡ് ഗോകുലം ജംഗ്ഷൻTimings: 3 PM to 11 PMഇപ്പോൾ ഞാറായ്ഴച അവധിയാണ് അത് മാറുംContact No: 944789131 ഹൈറേഞ്ച് ടേക്ക് എവേ കുറവൻകോണം എന്ന പേര് കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ ഓടി എത്തുന്നത് പന്നിയിറച്ചിയാണ്. എന്നാൽ ഒന്നാം തരം. പന്നിയിറച്ചി മാത്രമല്ല വായിൽ വെള്ളമൂറുന്ന പൊളപ്പൻ താറാവിറച്ചിയും, കിറു കിറു പൊറു പൊറു നല്ല പോല ഉലർത്തിയ പോത്ത് ഫ്രൈയും, സ്വാദൂറുന്ന ചിക്കൻ പുരട്ടും എല്ലാം ഇവിടെ ഉണ്ട് എന്ന് മനസ്സിലായി. കപ്പ ബിരിയാണിയും വിട്ടേക്കരുതേ. - കള്ളപ്പത്തിന്റെ രുചി...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
heavy intensity rain
29 ° C
29 °
29 °
74 %
3.1kmh
75 %
Thu
28 °
Fri
29 °
Sat
30 °
Sun
29 °
Mon
30 °
- Advertisement -
Nammude Cake

POPULAR ARTICLES